സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും; ഉന്നതതല യോഗം ചേരാൻ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്‌ളാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്‌ളാസുകൾ.പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള...
സിൽവർ ലൈൻ; ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട് മൂന്ന് മാസത്തിനുള്ളിൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദവിവരങ്ങൾ മൂന്നുമാസത്തിനുള്ളിൽ നൽകുമെന്ന് കെ- റെയിൽ. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ്...
ലോകായുക്‌ത; ഗവർണറോട് കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച അവസാനിച്ചു. ലോകായുക്‌ത നിയമഭേദഗതി കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. അതുകൊണ്ടാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും ഇത്...
തിരുവനന്തപുരത്ത് കടയ്‌ക്കുള്ളിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത
തിരുവനന്തപുരം: അമ്പലമുക്ക് കുറവൻകോണത്ത് കടയ്‌ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കൊലപാതകമെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. അമ്പലമുക്കിലെ ഒരു അഗ്രി നഴ്‌സറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ...
ഗവർണറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച; ലോകായുക്‌ത ഭേദഗതി ചർച്ചയാകും
തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് ഖാനുമായി കൂടിക്കാഴ്‌ച നടത്തുന്നു. രാജ്‌ഭവനിൽ എത്തിയാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. വിവാദമായ ലോകായുക്‌ത ഭേദഗതി ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോകായുക്‌തയുടെ അധികാരം...
ഇടുക്കിയിൽ ട്രാഫിക് എസ്‌ഐ തൂങ്ങി മരിച്ച നിലയിൽ
ഇടുക്കി: വണ്ടന്‍മേട്ടില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്ഐ ജെയിംസിനെയാണ് പോലീസ് ക്വാട്ടേഴ്‌സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിൽ കണ്ടത്തിയത്. മരണകാരണം വ്യക്‌തമല്ല. ആത്‌മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്‌റ്റിന്...
രോഗബാധ 26,729, പോസിറ്റിവിറ്റി 30.34%, മരണം 22
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,098 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 26,729 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 49,621 പേരും കോവിഡ് മരണം...
ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം
കോഴിക്കോട്: കര്‍ണാടകയിലെ ചില കോളേജുകളില്‍ മുസ്‌ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കിയത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും...







































