Thu, Jun 18, 2026
30.6 C
Dubai

മാദ്ധ്യമങ്ങളിലൂടെ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കണം; ദിലീപ്

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണയെന്ന നിർദ്ദേശം ലംഘിക്കുന്ന തരത്തിലാണ് മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുന്നതെന്നും ദിലീപ് ഹരജിയിൽ ആരോപണം ഉന്നയിച്ചു. വിചാരണ...

നടിയെ ആക്രമിച്ച കേസ്; 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ 3 സാക്ഷികളുടെ പുനർ വിസ്‌താരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. പുനർ വിസ്‌താരത്തിന് അനുമതി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി നിരസിക്കുകയായിരുന്നു. അതേസമയം 5 പുതിയ സാക്ഷികളെ...

രോഗബാധ 22,946, പോസിറ്റിവിറ്റി 33.07%, മരണം 18

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,373 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,946 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,280 പേരും കോവിഡ് മരണം...

ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം; ഭയമുണ്ടെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടോ എന്നതിൽ പേടിയുണ്ടെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച...

26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മാസം നടത്താനിരുന്ന 26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ്‌ മേള മാറ്റി വെക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 4ആം തീയതി മുതലാണ്...

കോവിഡ് പ്രതിരോധം; വാർഡുതല പ്രവർത്തനങ്ങൾ ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ...

തിരുവനന്തപുരം സിഇടി കോളേജിൽ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ്

തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജിലെ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 85 വിദ്യാർഥികൾക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. കോവിഡ് ക്ളസ്‌റ്ററായ സിഇടി എഞ്ചിനിയറിങ് കോളേജിൽ ഇന്നലെയാണ് 51 വിദ്യാർഥികൾക്ക് രോഗം സ്‌ഥിരീകരിച്ചത്‌....

‘മുഖ്യമന്ത്രിക്ക് എതിരെയും കേസെടുക്കണം’; ബിജെപി നേതാവ് രംഗത്ത്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി...
- Advertisement -