Thu, Jun 18, 2026
32.9 C
Dubai

മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ടു; യുവതികൾ അറസ്‌റ്റിൽ

പള്ളിക്കൽ: ഒന്നര വയസുള്ള പെൺകുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളെയും ഇവരെ കടത്തിക്കൊണ്ട് പോയ സുഹൃത്തുക്കളെയും പള്ളിക്കൽ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പള്ളിക്കൽ കെകെ കോണം ഹീബ മൻസിലിൽ ജീമ...

തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പൊതുസമ്മേളനം റദ്ദാക്കി സിപിഎം

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനങ്ങൾ ഒഴിവാക്കി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സമ്മേളനങ്ങളാണ് റദ്ദാക്കിയത്. സംസ്‌ഥാന സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പുതുക്കിയ സാഹചര്യത്തിലാണ് പൊതുസമ്മേളനം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറിമാർ അറിയിച്ചു. തിരുവനന്തപുരം...

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പീഡനം; സ്‌ഥാപന ഉടമ അറസ്‌റ്റിൽ

കൊച്ചി: പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്‌ഥാപന ഉടമയെ അറസ്‌റ്റ് ചെയ്‌തു. കലൂരില്‍ സ്വകാര്യ വായ്‌പ ഇടപാട് സ്‌ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍വരാജ് (40) ആണ് അറസ്‌റ്റിലായത്‌. പ്രണയം...

നടിക്ക് നീതി ലഭിക്കാൻ മുന്നിട്ടിറങ്ങണം; ഇന്നസെന്റ്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡണ്ട് ഇന്നസെന്റ്. നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് പറഞ്ഞു. അതേസമയം, നടിയെ...

ചികിൽസക്കായി അമേരിക്കയിലേക്ക് പുറപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർ ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ഭാര്യ കമല, പേഴ്‌സണൽ...

സ്‌കൂൾ അടയ്‌ക്കൽ; തീരുമാനം ഉടൻ, മാർഗരേഖ പുറത്തിറക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടയ്‌ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്‌ച മാർഗരേഖ പുറത്തിറക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകൾ 21ആം തീയതി മുതൽ രണ്ടാഴ്‌ചത്തേക്ക് അടച്ചിടാനാണ്...

ബസ് ചാർജ് വർധന; ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി ഒന്നാം തീയതി മുതൽ ബസ് നിരക്ക് വർധന നടപ്പാക്കാൻ ആലോചന. ബസ് ചാർജ് വർധന സംബന്ധിച്ച ഗതാഗത വകുപ്പിന്റെ ശുപാർശക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെയാണ് ഫെബ്രുവരി 1 മുതൽ...

പിടിവിട്ട് കോവിഡ്, നിയന്ത്രണമില്ലാതെ പാർട്ടി സമ്മേളനങ്ങൾ, ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ്. എറണാകുളം ജില്ലയിൽ 30 മുകളിലാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോടും തൃശൂരും രോഗബാധിതരുടെ നിരക്ക് ഉയരുകയാണ്. ടിപിആർ കുതിച്ചുയരുമ്പോഴും സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉൾപ്പടെ...
- Advertisement -