ഈന്തപ്പഴ വിതരണം; കോൺസുലേറ്റ് ജനറലിന് കാരണംകാണിക്കൽ നോട്ടീസ് നൽകും
കൊച്ചി: നയതന്ത്ര ചാനൽ വഴി ഖുർആൻ, ഈന്തപ്പഴം എന്നിവ വിതരണം ചെയ്‌ത കേസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അനുമതി. യുഎഇ കോൺസുലേറ്റ് ജനറൽ. അറ്റാഷെ എന്നിവർക്ക് നോട്ടീസ് നൽകുന്നതിന് കേന്ദ്ര വിദേശകാര്യ...
ഐഎസ്ആര്‍ഒ ചാരക്കേസ്; സിബിഐ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ...
ഒളിച്ചോടിയ 6 പെൺകുട്ടികളിൽ ഒരാൾകൂടി പിടിയിൽ; ഇനിയും 4പേരെ കണ്ടെത്തണം
ബെംഗളൂരു: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടി ബെംഗളൂരുവിൽ എത്തിയ പെൺകുട്ടികളിൽ ഒരാൾ കൂടി പിടിയിൽ. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെൺകുട്ടിയെ പിടികൂടിയത്. ഇന്നലെ മറ്റൊരു പെൺകുട്ടിയെ...
പിവി അൻവറിനെതിരായ പരാതി; രേഖകൾ ഹാജരാക്കാനുള്ള സമയം നീട്ടി
കോഴിക്കോട്: ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശംവച്ചെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വറിനും കുടുംബത്തിനും താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് കൂടുതല്‍ സമയം അനുവദിച്ചു. കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി പിവി...
ഫ്രാങ്കോയെ കുറ്റമുക്‌തനാക്കിയ വിധി; അപ്പീലിനുളള നടപടികള്‍ ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയെ ചോദ്യം ചെയ്‌ത്‌കൊണ്ട് അപ്പീൽ പോകാനുള്ള നടപടികൾക്ക് സർക്കാർ വേഗത വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ, കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും പോലീസ്, എജിക്ക്...
നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളും അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവിധ ഹരജികളും അപേക്ഷകളും വിചാരണാ കോടതി ഇന്ന് പരിഗണിക്കും. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു പൗലോസിന്റെ പക്കൽ ഉണ്ടെന്നും അത് കോടതിയിൽ സമർപ്പിക്കാൻ...
ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണം; ക്രൈം ബ്രാഞ്ചിനോട് ദിലീപ്
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനുമായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് ദിലീപ്. പഴയ മൊബൈൽ ഫോൺ ഹാജരാക്കണമെന്ന്...
ലോകായുക്‌ത നിയമ ഭേദഗതി; ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാൻ -കോടിയേരി
തിരുവനന്തപുരം: നായനാർ സർക്കാർ ലോകായുക്‌ത നിയമം 1996ൽ കൊണ്ടുവന്നപ്പോഴുളള കാലമല്ല ഇന്നത്തെ ഇന്ത്യയിലെന്നും നിലവിലെ ലോകായുക്‌ത നിയമം ദുരുപയോഗം ചെയ്‌ത് ഗവർണർ വഴി, കേന്ദ്രം സംസ്‌ഥാന ഭരണത്തിൽ ഇടപെടലുകൾ നടത്തുന്നത് തടയാനുമാണ് നിയമ...







































