ധീരജിന്റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്; പോസ്‌റ്റുമോർട്ടം റിപ്പോർട്
ഇടുക്കി: ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്‌റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഹൃദയത്തിന്റെ അറകള്‍...
ദിലീപിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി...
മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്. കഴിഞ്ഞ ദിവസം കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. നിലവിൽ സംഘർഷ സാധ്യതകൾ ഇല്ല.
എറണാകുളം ഡിസിസി ഓഫിസിൽ നിന്നും ആരംഭിച്ച...
കലാലയങ്ങളില്‍ അക്രമരാഷ്‌ട്രീയം പ്രോൽസാഹിപ്പിക്കില്ല; കെ സുധാകരന്‍
തിരുവനന്തപുരം: കൊലപാതക രാഷ്‌ട്രീയം കോൺഗ്രസ് പ്രോൽസാഹിപ്പിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ കോൺഗ്രസ് പാർട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തിൽ അന്വേഷണ സമിതി...
കൊലപാതക രാഷ്‌ട്രീയം സുധാകരന്റെ ശൈലിയല്ല; പിന്തുണയുമായി ഉമ്മൻ ചാണ്ടി
കൊച്ചി: കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ഉമ്മൻ ചാണ്ടി. സുധാകരനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിന്റെ...
ആരോഗ്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കണം; മന്ത്രി
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന...
കെപിസിസി പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായി; എംവി ജയരാജൻ
കണ്ണൂർ: എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിമർശനം കടുപ്പിച്ച് സിപിഎം. കെപിസിസി പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായിയെന്ന് എംവി ജയരാജൻ പറഞ്ഞു. ഒരു കുടുംബത്തിന്റെ ആകെ...
കുപ്പിവെള്ള വില നിയന്ത്രണം; സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി
കൊച്ചി: കുപ്പി വെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്‌ത് സംസ്‌ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന് വില ലിറ്ററിന് 13 രൂപ ആക്കിയത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല...








































