സിൽവർ ലൈൻ; മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം ഇന്ന്
തിരുവനന്തപുരം: വിവാദങ്ങളും വിമർശനങ്ങളും ശക്‌തമായി തുടരുന്നതിനിടെ സംസ്‌ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍...
കുരുമുളക് വില താഴോട്ട്; കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ
ഇടുക്കി: കുരുമുളകിന് വില കുത്തനെയിടിഞ്ഞത് മലയോര മേഖലകളിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയർന്നിരുന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികളടക്കം പ്രതിസന്ധിയിലായത്.
നേരത്തെ 540 രൂപ വരെ...
നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചില സാക്ഷികളെ വീണ്ടും വിസ്‌തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.
കേസിലെ പ്രധാന...
കണ്ണൂർ സർവകലാശാല നിയമനം ചട്ടവിരുദ്ധം; ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി
കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി. സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് നിരീക്ഷിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു....
വടക്കാഞ്ചേരി ലൈഫ് മിഷൻ; ഫ്‌ളാറ്റിന് ബലക്ഷയമില്ലെന്ന് റിപ്പോർട്
കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്‌ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദമാണിതെന്നും വിവാദമുണ്ടാക്കിയവർ മാപ്പ് പറയണമെന്നും മുൻ മന്ത്രി എസി...
വർക്കലയിൽ ഓട്ടോ യാത്രക്കാരെ റെയിൽപാളത്തിന് നടുവിൽ പൂട്ടിയിട്ടു; പരാതി
തിരുവനന്തപുരം: വർക്കലയ്‌ക്കടുത്തുള്ള റെയിൽവേ ക്രോസിൽ, ഗേറ്റ് കീപ്പർ ഓട്ടോ യാത്രക്കാരെ റെയിൽപാളത്തിന് നടുവിലാക്കി ഇരുഭാഗത്തെയും ഗേറ്റുകൾ പൂട്ടിയതായി പരാതി. ട്രെയിൻ കടന്നുപോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ്...
സംസ്‌ഥാനത്ത് 49 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 230
തിരുവനന്തപുരം: സംസ്‌ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. തൃശൂര്‍- 10, കൊല്ലം- 8, എറണാകുളം- 7, മലപ്പുറം- 6, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ...
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
എറണാകുളം: കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു.
അപകടത്തിൽ ആളപായമില്ല. കാറിന്...







































