കെ-റെയിൽ പദ്ധതി; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ശാസ്‌ത്ര സാഹിത്യ പരിഷത്ത്
തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു. കെ-റെയില്‍...
പരിസ്‌ഥിതി പ്രവർത്തകൻ പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു
കൊച്ചി: പരിസ്‌ഥിതി പ്രവർത്തകൻ പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐആർടിസിയുടെ നിർമാണത്തിൽ വലിയ പങ്ക് വഹിച്ച...
സുധാകരനെ തിരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ തിരുത്തും; എ വിജയരാഘവൻ
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍. കൊലപാതകങ്ങള്‍ക്ക് ശേഷവും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കോണ്‍ഗ്രസിന് സുധാകരനെ തിരുത്താനായില്ലെങ്കില്‍...
പോലീസുകാരനെ കുത്തിക്കൊന്ന കേസ്; ആട് ആന്റണിയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: സിവിൽ പോലീസ് ഓഫിസർ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് വിനീത്...
പിഎസ്‌സി യോഗം ഇന്ന്; പരീക്ഷകൾ മാറ്റുന്നത് ചർച്ച ചെയ്യും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമോ എന്ന കാര്യം ഇന്നു ചേരുന്ന പബ്ളിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിവിധ...
കോവിഡ് വ്യാപനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലേക്കുള്ള ഭക്‌തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഡബ്ള്യുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ...
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു
കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
കോട്ടയം സ്വദേശിയായ കെടി ജോമോന്‍...
ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; റൂറൽ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും
തിരുവനന്തപുരം: വിതുരയിൽ ആദിവാസി പെണ്‍കുട്ടികളുടെ ആത്‍മഹത്യ വര്‍ധിച്ചതില്‍ റൂറല്‍ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് പേരാണ് രണ്ടു ഊരുകളിലായി ആത്‍മഹത്യ ചെയ്‌തത്.
തിരുവനന്തപുരം റൂറല്‍ എസ്‌പി ദിവ്യ വി...








































