അമൃതാനന്ദമയി ആശ്രമത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കിറ്റ് വിതരണം; കേസ്
കഴക്കൂട്ടം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ചന്തവിള അമൃതാനന്ദമയി ആശ്രമത്തിൽ കിറ്റ് വിതരണം. സംഭവം വിവാദമായതോടെ സംഘാടകർക്കെതിരെ പോത്തൻകോട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
ജില്ലയിൽ 50 പേരിൽ കൂടുതൽ...
സംസ്‌ഥാനത്ത് ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ
തിരുവനന്തപുരം: ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്....
മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി
തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ ക്ഷമചോദിച്ച് സംഘാടകസമിതി. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്.
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദം നിലനിൽക്കെ തൃശൂർ ജില്ലാ...
ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് ശ്രമം; കോടിയേരി
തിരുവനന്തപുരം: ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സംസ്‌ഥാന സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിന്റെ...
കോവിഡ് വ്യാപനം; പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി അടച്ചു. ചൊവ്വാഴ്‌ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ...
രോഗബാധ 18,123, പോസിറ്റിവിറ്റി 30.55%, മരണം 8
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,314 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,123 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,749 പേരും കോവിഡ് മരണം...
സിപിഎം പാർട്ടി സമ്മേളനങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സിപിഎം സമ്മേളനങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഎം ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ...
ധീരജ് വധക്കേസ്; ഒരാൾ കൂടി പിടിയിൽ
ഇടുക്കി: ധീരജ് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസിലെ...








































