Fri, Sep 4, 2026
35 C
Dubai

കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. എസ്എസ്എൽസി പാഠഭാഗം ഫെബ്രുവരി ആദ്യവാരവും പ്ളസ് ടു...

ഫ്രാങ്കോ കേസ്; നിയമവിദഗ്‌ധരുടെ സഹായം തേടാൻ സർക്കാർ

കോട്ടയം: ഫ്രാങ്കോ മുളക്കൽ പ്രതിയായ പീഡനക്കേസിൽ ഇരയ്‌ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് പോലീസ് വിലയിരുത്തുമ്പോഴും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ പിഴവുകൾ തലവേദനയാകുന്നു. ഇത് തിരുത്തി മാത്രമേ അപ്പീൽ നടപടിയുമായി പോകാൻ കഴിയൂ. ഇതിന്...

വീണ്ടും സിപിഎമ്മിന്റെ തിരുവാതിര, പങ്കെടുത്തത് നൂറിലേറെ പേർ; രൂക്ഷവിമർശനം

തൃശൂർ: കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിര. നൂറിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. തെക്കുംകര വെസ്‌റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയെ നേതൃത്വം തള്ളി പറഞ്ഞതിന് പിന്നാലെയാണ്...

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി നടപടി ചോദ്യം ചെയ്‌തുള്ള അപ്പീലില്‍ വിധി തിങ്കളാഴ്‌ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി നടപടികൾ ചോദ്യം ചെയ്‌ത്‌ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിന് എതിരെയാണ്...

കോവിഡ്; കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്‌തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു. സർക്കുലർ പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക. എന്നാൽ...

ഫ്രാങ്കോ കുറ്റ വിമുക്‌തൻ; അപ്പീൽ നൽകുമെന്ന് അതിജീവിത

കോട്ടയം: സ്‍ത്രീപീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിഷയത്തിൽ പോലീസും മേൽക്കോടതിയെ സമീപിച്ചേക്കും. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പോലീസ് നിയമോപദേശം തേടി. അതിജീവിതക്ക് അനുകൂലമായ...

വായ്‌പ വാങ്ങാനായി കെട്ടിച്ചമച്ച രേഖ; ഡിപിആറിൽ വിഡി സതീശൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസിനെ തുടർന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാരിസ്‌ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ ഡിപിആർ...

സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെകെ ഷിബുവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെകെ...
- Advertisement -