‘നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം’; പ്രതികരിച്ച് സിസ്‌റ്റർ ലൂസി കളപ്പുര
കോട്ടയം: കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി സിസ്‌റ്റർ ലൂസികളപ്പുര. 'കോടതി മുറിക്കുള്ളിൽവച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം!' എന്നാണ് ലൂസികളപ്പുര വിധിയെ...
പീഡനക്കേസ്; ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്‌തൻ
കൊച്ചി: കന്യാസ്‍ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്‌തനെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി...
അമ്മയെ ക്രൂരമായി മർദ്ദിച്ച സൈനികൻ റിമാൻഡിൽ
ആലപ്പുഴ: മാതാവിനെ ക്രൂരമായി ആക്രമിച്ചതിന് അറസ്‌റ്റിലായ സൈനികനെ റിമാന്‍ഡ് ചെയ്‌തു. ബെംഗളൂരുവില്‍ ട്രേഡ്സ്മാനായി ജോലിചെയ്യുന്ന മുട്ടം ആലക്കോട്ടില്‍ സുബോധിനെയാണ് (37) ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്.
വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസ്...
സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് അൻവർ സാദത്ത് എംഎൽഎ കത്ത് നൽകി. ഒക്‌ടോബർ 27ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ...
ധീരജ് വധക്കേസ്; കെഎസ്‌യു പ്രവർത്തകരുടെ അറസ്‌റ്റ് ഇന്ന്
ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കെഎസ്‌യു ബ്ളോക്ക് പ്രസിഡണ്ട് ടോണി തേക്കിലക്കാടൻ, കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ്...
ശബരിമലയിൽ മകരവിളക്ക് ഇന്ന്
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന കഴിഞ്ഞതിന് ശേഷമാണ് മകരവിളക്ക് തെളിയുക. പകൽ 2.29ന് മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറിന് സന്നിധാനത്ത് എത്തും. തുടർന്ന് 6.30ന് തിരുവാഭരണം...
കോവിഡ് വ്യാപനം ഫെബ്രുവരി 26ഓടെ പാരമ്യത്തിൽ എത്തും; വിദഗ്‌ധർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിലെ കോവിഡ് വ്യാപനം തുടർന്നാൽ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പാരമ്യത്തിലെത്തുമെന്ന് വ്യക്‌തമാക്കി മദ്രാസ് ഐഐടി വിദഗ്‌ധർ. കൂടാതെ നിലവിൽ 6 ശതമാനം മുതൽ...
ഫ്രാങ്കോ മുളക്കലിന് എതിരായ പീഡനക്കേസ്; വിധി ഇന്ന്
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ കോടതി ഇന്ന് വിധി പറയും. 105 ദിവസം നീണ്ട വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പറയുക. 2019...








































