ബെവ്‌കോയുടെ മദ്യശാലകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: ബിവറജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ്) സേവനം ആരംഭിക്കാൻ തീരുമാനം. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എംഡി എസ് ശ്യാംസുന്ദർ ഐപിഎസ് പറഞ്ഞു. ആകെ 265...
ആലപ്പുഴ കൊലപാതകം; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ആലപ്പുഴ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിൽ ബിജെപിയിലെയും എസ്‌ഡിപിഐയിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസിന് നിര്‍ദ്ദേശം. ജില്ലാ അടിസ്‌ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പട്ടിക...
കെ-റെയിൽ; എതിർപ്പ് മാറി പദ്ധതി നടപ്പിലാവുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഏത് പുതിയ പദ്ധതികൾ ഉണ്ടാകുമ്പോഴും ചിലർ അതിനെ എതിർക്കാനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ...
ആലപ്പുഴ ഇരട്ടക്കൊലപാതകം; പോലീസിന് വീഴ്‌ചയില്ലെന്ന് മന്ത്രി സജി ചെറിയാൻ
കൊച്ചി: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളില്‍ പോലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും കൃത്യമായി അന്വേഷണം നടക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കാന്‍ 2 സംഘടനകളും ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ലോകത്ത് എവിടെ...
തിരുവനന്തപുരം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാസംഘം പിടിയിൽ
തിരുവനന്തപുരം: നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാസംഘം പിടിയിൽ. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പൻ രതീഷും ഫാന്റം പൈലിയുമുൾപ്പടെ ആറംഗ സംഘമാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ഒമ്പതരയോടെ പിഎംജി ജങ്ഷനിലാണ്...
പോത്തൻകോട് ഗുണ്ടാ ആക്രമണം: പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മന്ത്രി ജിആർ അനിൽ. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം. ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദ്ദേശം നൽകിയിരുന്നു...
ഷാൻ വധക്കേസ്; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ
ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്‌റ്റഡിയിൽ ആയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പോലീസ് പറയുന്നു....
നിയമനം ചട്ടവിരുദ്ധം; കണ്ണൂർ സർവകലാശാലക്ക് എതിരെ ഗവർണർ ഹൈക്കോടതിയിൽ
കൊച്ചി: കണ്ണൂർ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്‌റ്റഡീസ് നിയമനത്തിന് എതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലക്ക് എതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ട വിരുദ്ധമെന്ന്...








































