മന്ത്രിയുമായുള്ള ചർച്ച വിജയം; ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിൽ അനുകൂല നിലപാട് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പണിമുടക്ക് മാറ്റിവച്ചത്. ഇന്ധനവില വർധനയുടെയും, അവശ്യ...
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് വിജിലൻസ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്‌ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ്...
രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും. അറസ്‌റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിലെ സൂചനകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുടെ...
മകരവിളക്ക് ഉൽസവം; ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക്. മണ്ഡലകാല തീർഥാടനം കഴിഞ്ഞ് 3 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ശബരിമല നട മകരവിളക്ക് ഉൽസവത്തിനായി...
ഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്
തിരുവനന്തപുരം: ഓട്ടോ- ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. സംയുക്‌ത ട്രേഡ് യൂണിയൻ നാളെ സംസ്‌ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ് ചർച്ച. ഗതാഗത വകുപ്പിലെ ഉന്നത...
അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം; നിരീക്ഷണം ശക്‌തമാക്കി പോലീസ്
തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് മേൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്. തൊഴിലാളികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ലഹരി ഉപയോഗവും അന്വേഷണ പരിധിയിലുണ്ട്. സംസ്‌ഥാന വ്യാപക പരിശോധനയ്‌ക്കാണ് ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയിരിക്കുന്നത്.
കിഴക്കമ്പലത്ത്...
പുതുവൽസര രാത്രിയിലെ പ്രാർഥനാ നടത്തിപ്പ്; ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതോടെ പുതുവൽസര രാത്രിയിൽ ആരാധനാലയങ്ങളിലെ പ്രാർഥനാ നടത്തിപ്പിൽ ആശയക്കുഴപ്പം. പ്രാർഥനകൾ അനുവദിക്കുമോ എന്നും ആരാധനാലയങ്ങളിലേക്കുള്ള യാത്രക്കും നിരോധനം ബാധകമാണോ എന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, പ്രാർഥനകൾ...
‘തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി തിരിച്ചു വരണം’; കെ സുധാകരന്‍
തിരുവനന്തപുരം: തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി കോണ്‍ഗ്രസിനെ കൂടുതല്‍ ശക്‌തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറക്ക് പകര്‍ന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ഒരു ജനാധിപത്യ...








































