Mon, Sep 7, 2026
40 C
Dubai

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ​നടപടി ഉടനെന്ന് മന്ത്രി

കോഴിക്കോട്: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി ഉണ്ടായ സംഭവം ഗൗരവത്തിൽ എടുത്തെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുമായി ജിഫ്രി...

ചവറയിലെ വാഹനാപകടം; മുഴുവൻ ചിലവുകളും മൽസ്യഫെഡ് വഹിക്കും

കൊല്ലം: ചവറയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മൽസ്യ തൊഴിലാളികളുടെ സംസ്‌കാരം ഉൾപ്പടെയുള്ള മുഴുവൻ ചിലവുകളും മൽസ്യഫെഡ് വഹിക്കുമെന്ന് ചെയർമാൻ മനോഹരൻ അറിയിച്ചു. പരിക്കേറ്റവരുടെ ചികിൽസയും മൽസ്യഫെഡ് വഹിക്കും. അപകടത്തിൽ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാംബരം...

കിഴക്കമ്പലം ആക്രമണം; പരിക്കേറ്റ പോലീസുകാരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കും

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിൽസാ ചിലവ് പോലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്‌ഥർ ചികിൽസക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും....

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ല; അന്വേഷണം

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 11, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ 10.30 മുതലാണ് ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ...

സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

മലപ്പുറം: സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന്...

കിഴക്കമ്പലം ആക്രമണം; ലേബർ ഓഫിസറോട് റിപ്പോർട് തേടിയെന്ന് മന്ത്രി

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലാ ലേബർ ഓഫിസറോട് റിപ്പോർട് തേടിയിട്ടുണ്ട്. കിറ്റക്‌സിൽ...

ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

കൊച്ചി: ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ്‌ നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ...

കെ-റെയിൽ; പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്‌, ലഘുലേഖ വിതരണം ചെയ്യും

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്‌ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാനാണ് ആലോചന. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ...
- Advertisement -