പാർട്ടിക്കാർക്ക് സംവരണം; ഗവർണറുടെ വിമർശനത്തിൽ കെ സുധാകരൻ
ന്യൂഡെൽഹി: സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്‌തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക്...
ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ആരോഗ്യ വകുപ്പിനില്ലെന്നും വീണാ...
പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ട; താക്കീതുമായി മുഖ്യമന്ത്രി
കണ്ണൂർ: ഭരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് സിപിഎം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പോലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ഭരണത്തില്‍...
ശബരിമല തീര്‍ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. തീര്‍ഥാടകര്‍ക്കായി നാലിടത്തായി സ്‌നാനഘട്ടങ്ങളൊരുക്കി പമ്പാ സ്‌നാനം ആരംഭിച്ചു. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്‌ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍...
ഗവർണറുടെ കത്ത് ചരിത്രത്തിൽ ആദ്യം; മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച്...
പ്രദീപിന്റെ മൃതദേഹം വാളയാറിൽ ഏറ്റുവാങ്ങി; വിലാപയാത്രയായി തൃശൂരിലേക്ക്
തൃശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ മൃതദേഹം വാളയാറിൽ മന്ത്രിമാർ ഏറ്റുവാങ്ങി. മൃതദേഹവുമായി വിലാപയാത്ര വാളയാറിൽ നിന്ന് തൃശൂരിലേക്ക് തിരിച്ചു. മന്ത്രിമാരായ കെ രാജൻ, കൃഷ്‌ണൻകുട്ടി എന്നിവരാണ്...
പോക്‌സോ കേസ്; കൊച്ചിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍. യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും പുതുവൈപ്പ് സ്വദേശിയുമായ ജ്യോതിഷ് ആണ് പോക്‌സോ കേസിൽ പിടിയിലായത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ...
തനിക്കെതിരെ ഗൂഢാലോചന നടന്നു; ഡോക്‌ടറേറ്റ് വിവാദത്തിൽ ഷാഹിദാ കമാൽ
കോഴിക്കോട്: ഡോക്‌ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാർത്തകൾ ഉണ്ടായെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നത് കോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം...








































