പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ പെണ്‍കുട്ടിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം. ഉദ്യോഗസ്‌ഥക്കെതിരെ നടപടി എടുക്കണമെന്ന്...
വിസ്‌മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ
കൊച്ചി: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്‌മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണിന്റെ...
ഒമൈക്രോൺ; സംസ്‌ഥാനത്ത് 9 പേർക്ക് കൂടി രോഗബാധ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്ത് എത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്ത് എത്തിയ 3 പേര്‍ക്കുമാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. യുകെയില്‍...
ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ഉന്നത ഗൂഢാലോചനയെന്ന് എഡിജിപി
ആലപ്പുഴ: ജില്ലയിൽ നടന്ന രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളിലും പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഇതുവരെ പിടിയിലായവർ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് സംഭവങ്ങളിലും ഉന്നത ഗൂഢാലോചന നടന്നുവെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ബിജെപി...
സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 'മെഡിസെപി'ന് മന്ത്രിസഭയുടെ അംഗീകാരം. 2022 ജനുവരി ഒന്ന് മുതൽ പദ്ധതി ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്‌ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അംഗത്വം...
പിടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും; സംസ്‌കാരം നാളെ
ബെംഗളൂരു: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അന്തരിച്ച പിടി തോമസ് എംഎല്‍എയുടെ മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പിടിയുടെ...
മൂന്നു ദിവസം ദുഃഖാചരണം; കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും റദ്ദാക്കി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മൂന്നു ദിവസത്തേക്ക് റദ്ദാക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. മൂന്നുദിവസം ദുഖാചരണം നടത്താന്‍ തീരുമാനിച്ചതായും...
‘അത്യന്തം ദു:ഖമുണ്ടാക്കുന്നത്’; പിടി തോമസിന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്‌ടമായത്. വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പിടി തോമസിന്റെ വേര്‍പാട് വ്യക്‌തിപരമായും...








































