Tue, Sep 8, 2026
39 C
Dubai

വിസി പുനർനിയമനം; വിവാദം അനാവശ്യമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രോചാൻസലറും...

നഗരപരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ പടിപടിയായി ഒഴിവാക്കണം; ഹൈക്കോടതി

കൊച്ചി: അന്തരീക്ഷ മലിനീകരണം തടയാന്‍ പടിപടിയായി നഗര പരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള...

രോഗബാധ 2,995, പോസിറ്റിവിറ്റി 6.10%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,065 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,995 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,160 പേരും കോവിഡ് മരണം...

ഷാൻ കൊലക്കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്ന് പിടികൂടിയത്....

രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം...

ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്‌റ്റഡിയിൽ

ആലപ്പുഴ: എസ്‌ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്‌റ്റഡിയിൽ. ഇരു വിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്‌റ്റഡിയിൽ എടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്‌ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത്...

കൊലയ്‌ക്ക് കൊല എന്നതാണോ രീതിയെന്ന് മുഖ്യമന്ത്രി പറയണം; വി മുരളീധരൻ

ന്യൂഡെൽഹി: ആലപ്പുഴയിലെ ഇരട്ട കൊലപതകത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മുരളീധരൻ ആരോപിക്കുന്നു. കൊലയ്‌ക്ക് കൊല എന്നതാണോ നിയമവാഴ്‌ചയുള്ള...

പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി; കെ സുധാകരൻ

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ആലപ്പുഴയിൽ ഉണ്ടായ ഇരട്ട കൊലപാതകങ്ങള്‍ അപലപനീയമാണ്. സംസ്‌ഥാനത്തെ നിയമവാഴ്‌ച തകര്‍ന്നതിന് തെളിവാണ് ഇരട്ടക്കൊലപാതകം. എസ്‌ഡിപിഐ, ആര്‍എസ്എസ് വിഷപ്പാമ്പുകളെ പാലൂട്ടി...
- Advertisement -