കുടുംബാംഗങ്ങൾക്ക് നേരെയും വധശ്രമം; സുധീഷിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് മൊഴി
തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്‌തിവൈരാഗ്യം കാരണമെന്ന് ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മൊഴി. തന്നെ കൊലപ്പെടുത്താൻ ആറ് ലക്ഷം രൂപയുടെ ക്വട്ടേഷൻ സുധീഷ് ഏറ്റെടുത്തിരുന്നുവെന്നും പക്ഷേ സാധിക്കാതെ വന്നതോടെ തന്റെ...
എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്‌മഹത്യാ കുറിപ്പുകളിലൊന്ന് വ്യാജമെന്ന് ആരോപണം
ആലപ്പുഴ: പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്‌മഹത്യാ കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്ന് സഹോദരൻ രാജീവൻ ആരോപിച്ചു.
മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്....
മുസ്‌ലിം ലീഗ് ജിന്നയുടെ പാത പിന്തുടരുന്നു; ഗുരുതര വിമർശനവുമായി കോടിയേരി
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചു കൊണ്ടാണ് കോടിയേരി ബാലകൃഷ്‌ണന്റെ പരാമർശം. ജിന്നയുടെ ലീഗിന്റെ പ്രവർത്തന ശൈലി മുസ്‌ലിം...
കണ്ണൂർ സർവകലാശാല വിസി പുനർനിയമനം; അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കണ്ണൂർ സർവ്വകലാശാല വിസി പുനർ നിയമനത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ കണ്ണൂർ വിസിയുടെ പുനർനിയമനം അംഗീകരിച്ച സിംഗിൾ...
കസ്‌തൂരി രംഗൻ റിപ്പോർട്; കേന്ദ്ര-സംസ്‌ഥാന ഭിന്നതയ്‌ക്ക് പരിഹാരമാകുന്നു
ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമാകുന്നു. ഇതിന്റെ ഭാഗമായി നോൺ കോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്‌ഥാനങ്ങൾക്ക് നൽകാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വ്യവസ്‌ഥകളോടെയാണ് നോൺ കോർ...
കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ ചുമതല നൽകിയ ശേഷം ആദ്യത്തെ യോഗമാണ് ഇന്ന് നടക്കുന്നത്. ജില്ലകളിലെ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ജനറൽ...
ഒമൈക്രോൺ; അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി
കൊച്ചി: നാലുപേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുകയാണ് എറണാകുളം ജില്ല. ഹൈ റിസ്‌ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരും ഏഴ് ദിവസത്തെ കർശന ക്വാറന്റെയ്‌ൻ പാലിക്കണമെന്ന്...








































