Wed, Sep 9, 2026
33 C
Dubai

വിസി നിയമനം: കത്തെഴുതാന്‍ മന്ത്രിക്ക് അവകാശമില്ല; മന്ത്രി ആര്‍ ബിന്ദുവിനെ തള്ളി കാനം

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവർണർക്ക് കത്തെഴുതിയ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന്‍...

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു; കോടിയേരി ബാലകൃഷ്‌ണൻ

എറണാകുളം: കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിൽ സംസ്‌ഥാനത്തെ അവഗണിക്കുന്നുവെന്ന അഭിപ്രായം എൽഡിഎഫിൽ പൊതുവായി ഉണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിലെ പല പദ്ധതികളും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്ന നിലയാണ്...

കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി പ്രവര്‍ത്തിക്കുമ്പോഴും ചിലര്‍ക്ക് ദ്രോഹമനസ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി പ്രവർത്തിക്കുമ്പോഴും ചിലർ ദ്രോഹമനസോടെ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ലുലു മാൾ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇത് നാടിന് ശാപമാണ്. സംരംഭങ്ങൾക്ക്...

മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്‌റ്റുമോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളേജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്‌ചര്യപ്പെടുത്തുന്നുവെന്ന് കോടതി...

ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു

കൊച്ചി: മോഫിയ കേസില്‍ സമരം നടത്തിയ ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പോലീസ് പിന്‍വലിച്ചു. പിശക് സംഭവിച്ചതാണെന്ന് കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട് നൽകി. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ്...

കാർഷിക മേഖലയിൽ ഏറ്റവും അനിവാര്യം ജൈവകൃഷി; പ്രധാനമന്ത്രി

ന്യൂഡെൽഹി: കാർഷിക മേഖലയെ പരിവർത്തനം ചെയ്യാൻ ജൈവകൃഷി അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട കർഷകർക്ക് ഏറ്റവും കൂടുതൽ ഗുണം...

‘സ്‌ത്രീപക്ഷ നവകേരളം’ ക്യാംപയിൻ; നിമിഷ സജയന്‍ അംബാസഡർ

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീപീഡനത്തിന് എതിരെയും സംഘടിപ്പിക്കുന്ന 'സ്‌ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 18...

ഒമൈക്രോൺ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം

തിരുവനന്തപുരം: ഒമൈക്രോൺ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്‌തിപ്പെടുത്താൻ തീരുമാനം. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം സംഘടിപ്പിക്കും. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രണ്ടാം...
- Advertisement -