‘വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നു’; പ്രശംസിച്ച് ശശി തരൂർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എംപി. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തിലാണ് ശശി തരൂർ എംപിയുടെ...
മക്കൾക്ക് വിഷം നൽകി മാതാവ് ആത്‍മഹത്യ ചെയ്‌തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്‌ഥയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസുള്ള കുട്ടികളെ ഗുരുതരാവസ്‌ഥയിൽ തിരുവനന്തപുരം എസ്എടിയില്‍...
വിചാരണ തടവിൽ ആറുവർഷം; യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് ജാമ്യം
കൊച്ചി: മാവോയിസ്‌റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട ഇബ്രാഹിമിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് ജാമ്യ ഉത്തരവ് ലഭിക്കുമെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ വൈകീട്ടോടെ ജയില്‍ മോചിതനാവുമെന്നും ഇബ്രാഹിമിന് വേണ്ടി...
പച്ചക്കറി വില വർധനവ്; സഞ്ചരിക്കുന്ന വിൽപന ശാലകൾ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിയുടെ വില വർധനവില്‍ ഇടപെട്ട് സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന പച്ചക്കറി വിൽപന ശാലകൾ ഇന്ന്...
5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി ഉണ്ടാവില്ല; ഹൈക്കോടതി
കൊച്ചി: അഞ്ച് വർഷം തുടർച്ചയായി അവധി എടുത്തതിന് ശേഷം ജോലിയില്‍ പ്രവേശിക്കാത്ത എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്ക് ജോലി നഷ്‌ടപ്പെടുമെന്ന് ഹൈക്കോടതി. അഞ്ച് വർഷത്തിന് ശേഷവും അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ജസ്‌റ്റിസ്...
സജീവ രാഷ്‌ട്രീയത്തിൽ ഇനിയില്ല; മെട്രോമാൻ ഇ ശ്രീധരന്‍
മലപ്പുറം: സജീവ രാഷ്‌ട്രീയം വിടുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്‌ഥാനാർഥി ആയിരുന്നു ഇദ്ദേഹം. തിരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചുവെന്നും എന്നാൽ രാഷ്‌ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം...
നാടിന് ഗുണകരമല്ല; സിൽവർ ലൈനിനെതിരെ ഇ ശ്രീധരൻ
മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. പദ്ധതി നാടിന് ഗുണകരമാകില്ലെന്നും ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലത്ത് കൂടി ഹൈ സ്‌പീഡ് റെയിൽ പോകുന്നത് അപകടകരമാണ്. സ്‌റ്റാൻഡേർഡ് ഗേജ്...
കെ-റെയില്‍: തരൂരിന്റെ നിലപാട് പരിശോധിക്കും; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വെക്കാത്ത ശശി തരൂര്‍ എംപിയുടെ നിലപാട് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
സംസ്‌ഥാന സർക്കാരിന്റെ കെ-റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും കൃത്യമായ പഠനം...








































