അധ്യാപകരുടെ വാക്‌സിനേഷൻ; നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി- വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു വിഭാഗം അധ്യാപകര്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തതില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നൽകി.
നേരത്തെ വാക്‌സിനെടുക്കാന്‍ സാധിക്കാത്തതിന്റെ കാരണം...
എക്‌സൈസ് ഡ്യൂട്ടി; കമ്പനികളും ബെവ്‌കോയും തമ്മിലുള്ള തർക്കം പരിഹരിച്ചു
തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബെവ്കോ നേരിട്ട് തന്നെ എക്‌സൈസ് ഡ്യൂട്ടി മുൻകൂട്ടി...
കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു. കോവിഡ് കാല യാത്രാ നിയന്ത്രണങ്ങളോട് അനുബന്ധിച്ച് സർവീസുകളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നും ശബരിമല സ്‌പെഷ്യൽ സർവീസ് കുറ്റമറ്റതാക്കുന്നതിനുമാണ് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് നൽകിയിരുന്ന...
ജെസി ഡാനിയേല്‍ പുരസ്‌കാരം ഗായകൻ പി ജയചന്ദ്രന്
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്‌ത പിന്നണി ഗായകന്‍ പി ജയചന്ദ്രനെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 5 ലക്ഷം രൂപയും...
സുധീഷ് വധം; മൂന്ന് പേർ കൂടി പിടിയിൽ
തിരുവനന്തപുരം: പട്ടാപ്പകല്‍ വീട് കയറി സുധീഷ് എന്ന യുവാവിനെ ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്‌ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ...
ഗവർണറുടെ വിമർശനങ്ങൾക്ക് പിന്നിൽ ബിജെപി ആണോയെന്ന് വ്യക്‌തമാക്കണം; എകെ ബാലൻ
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എകെ ബാലൻ. വിവാദ വിമർശനങ്ങൾക്ക് പിന്നിൽ ബിജെപി ആണോയെന്ന് ഗവർണർ വ്യക്‌തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ ഭാര്യമാർ അനധികൃത...
നവജാത ശിശുവിന്റെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തി; മാതാവ് അറസ്‌റ്റിൽ
റാന്നി: നവജാത ശിശുവിന്റെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്‌റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ളസി (21) ആണ് അറസ്‌റ്റിൽ ആയത്.
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല...
രോഗബാധ 2,434, പോസിറ്റിവിറ്റി 4.82%, മരണം 38
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,446 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,434 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,308 പേരും കോവിഡ് മരണം...








































