പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ്...
കൂനൂർ ഹെലികോപ്‌ടർ അപകടം; മരണപ്പെട്ട മലയാളി ഓഫിസർ എ പ്രദീപിന്റെ സംസ്‌കാരം ഇന്ന്
തൃശൂർ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡെൽഹിയിൽ നിന്ന് മൃതദേഹം വിട്ടു കിട്ടുന്നത് വെെകിയാൽ സംസ്‌കാരം ഞായറാഴ്‌ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുലൂരിൽ ഇന്ന്...
ക്വാറികളുടെ ദൂരപരിധി; ഏഴംഗ സമിതി രൂപീകരിച്ച് ഹരിത ട്രൈബ്യുണൽ
തിരുവനന്തപുരം: കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്‌ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ദൂരപരിധി വിഷയത്തിലെ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവേയാണ്...
സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുംവരെ സമരം തുടരും; പിജി ഡോക്‌ടർമാർ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിൽസയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ...
കൊല്ലത്ത് ഹാരിസൺ മലയാളം ലിമിറ്റഡ് കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തു
കൊല്ലം: നഗര ഹൃദയത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശം വെച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്‌റ്റ് വില്ലേജ് പരിധിയിലുള്ള നാലേക്കറിലധികം വരുന്ന ഭൂമിയാണ് ഹാരിസണ്‍ കയ്യേറിയിരുന്നത്. സർക്കാർ...
ലീഗ് സമ്മേളനത്തിലെ വംശീയ വിദ്വേഷം; നടപടി ആവശ്യപ്പെട്ട് സിപിഎം
കോഴിക്കോട്: മുസ്‌ലിം ലീഗ് സമ്മേളനത്തിലെ പ്രകോപന മുദ്രാവാക്യങ്ങൾക്കും വംശീയ വിദ്വേഷ പ്രസംഗങ്ങള്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്. മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യയെയും അധിക്ഷേപിച്ചതിന് പിന്നാലെ ചെത്തുകാരന്‍ കോരന് സ്‍ത്രീധനം...
ശബരിമല; തീർഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു
പത്തനംതിട്ട: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.
പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്,...
‘ആത്‍മഹത്യയുമായി ബന്ധമില്ല’; മോഫിയ കേസിലെ പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയിൽ
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികൾ ജാമ്യാപേക്ഷ നൽകി. ആത്‍മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ഭർത്താവും മാതാപിതാക്കളുമാണ് ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ആത്‍മഹത്യയുമായി ബന്ധമില്ലെന്ന് പ്രതികൾ...








































