Sat, Sep 12, 2026
34 C
Dubai

സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസ്; തിരുവല്ലയിൽ മൂന്ന് പേർ പിടിയിൽ

തിരുവല്ല: സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശികളായ ജിഷ്‌ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി...

സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തി. സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് പേരടങ്ങിയ സംഘം സന്ദീപിനെ വെട്ടിയെന്നും ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്‌ഥിരീകരിച്ചത് എന്നും...

പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ്; 2 പേർ പിടിയിൽ

മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ 'അഡോണ' വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ്...

കൺസഷൻ മിനിമം 6 രൂപ വേണമെന്ന് ബസുടമകൾ; പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് വിദ്യാർഥികളുടെ കൺസഷൻ തുക മിനിമം ആറ് രൂപ എങ്കിലുമാക്കണമെന്ന് ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്രയധികം തുക കൂട്ടുന്നത് നിലവിൽ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാർഥി സംഘടനകൾ സർക്കാരിനോട് വ്യക്‌തമാക്കി. തിരുവനന്തപുരത്ത്...

മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നു; എംകെ സ്‌റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കത്തയച്ചു. പകൽ മാത്രം ഡാം തുറക്കണമെന്നും വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക്...

മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു; 8000 ഘനയടി വെള്ളമൊഴുകുന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പോലീസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്നും മന്ത്രി...

ഒമൈക്രോൺ: ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരീക്ഷണം കർശനമാക്കും; വീണാ ജോർജ്

തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോൺ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് എത്തിയാൽ അത് നേരിടാൻ മുന്നൊരുക്കം സജ്‌ജമാക്കിയിട്ടുണ്ട്. 26 ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും. മറ്റുള്ള...

പഞ്ചാബിലെ മലയാളി കന്യാസ്‌ത്രീയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

കൊച്ചി: പഞ്ചാബിലെ ജലന്ധറിൽ മലയാളി കന്യാസ്‌ത്രീ സി മേരി മേഴ്‌സി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മേരി ആത്‌മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേന്നും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സഹോദരൻ മാർട്ടിൻ പറഞ്ഞു. അർത്തുങ്കൽ കാക്കരിയിൽ ജോൺ...
- Advertisement -