Sat, Sep 12, 2026
39 C
Dubai

മോൻസൺ കേസ്; ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സർക്കാർ

കൊച്ചി: മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന ഇഡി പരാമർശത്തിന് എതിരെ സംസ്‌ഥാന സർക്കാർ. ഇഡിയുടെ നിലപാടിന് പിന്നിൽ മറ്റ് പ്രേരണകളാണെന്ന് സർക്കാർ അറിയിച്ചു. പല കേസുകളിലും ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക്...

കെ റെയിലിനെതിരെ സംസ്‌ഥാന വ്യാപക സമരത്തിന് യുഡിഎഫ്

തിരുവനന്തപുരം: കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപക സമരത്തിനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി ഡിസംബർ 18ന് സെക്രട്ടറിയേറ്റിലേക്കും കലക്‌ടറേറ്റുകളിലേക്കും മാർച്ച് നടത്തും. റെയിൽപാത കടന്ന് പോകുന്ന പ്രദേശങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രാദേശിക...

ഒമൈക്രോൺ; കൂടുതൽ വിദഗ്‌ധ ചർച്ചകളിലേക്ക് കടന്ന് സംസ്‌ഥാനം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണി ശക്‌തമായതോടെ കൂടുതൽ വിദഗ്‌ധ ചർച്ചകളിലേക്ക് കടന്ന് സംസ്‌ഥാന ആരോഗ്യവകുപ്പും വിദഗ്‌ധ സമിതിയും. ജനിതക ശാസ്‌ത്ര വിദഗ്‌ധരുമായി ഇന്ന് സംസ്‌ഥാന കോവിഡ് വിദഗ്‌ധ സമിതി...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി അധികൃതർ. ശക്‌തമായ മഴയുടെ പശ്‌ചാത്തത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലാണ് നിലവിൽ യെല്ലോ മുന്നറിയിപ്പ്...

പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; സൈജുവിനെതിരെ പോലീസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച വാഹനാപകട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരി ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. സ്‌ഥിരമായി...

സംസ്‌ഥാന ചലച്ചിത്ര അവാർഡ് 2021; വിതരണം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകുന്നേരം വിതരണം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 6 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് വിതരണം ചെയ്യുന്നത്. 48 പേരാണ് ഇത്തവണത്തെ...

ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

പത്തനംതിട്ട: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു. ബംഗാൾ സ്വദേശി സുബോധ് റായ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് സുഫൻ ഹൽദാർ ആണ് പ്രതി. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ്...

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്. അതേസമയം, ഇന്നലെ ശക്‌തമായ മഴ ലഭിച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ...
- Advertisement -