Sat, Sep 12, 2026
43 C
Dubai

പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു

പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്‌റ്റഡിയില്‍ വിട്ടു

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇന്നലെ അറസ്‌റ്റിലായ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്‌റ്റഡിയില്‍ വിട്ടു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് സൈജുവിനെ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ. സൈജു...

ചേർത്തലയിൽ പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചേർത്തല: ചെങ്ങണ്ട പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുമ്പോളി പീഡികപറമ്പിൽ സന്റോൺ ജോസഫ് ബാബുവിന്റെ മകൻ ഡേവിഡ് ജിൻസിന്റെ (24) മൃതദേഹമാണ് സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം...

സ്‌കൂൾ സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ല; ഓൺലൈൻ ക്‌ളാസുകൾ തുടരും

തിരുവനന്തപുരം: സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയം നീട്ടിയാലും ഓണ്‍ലൈന്‍ ക്‌ളാസുകൾ തുടരും. അധ്യാപകരുടെയും വിദ്യാർഥികളുടെയും സൗകര്യം പരിഗണിച്ചുള്ള ക്രമീകരണം ഒരുക്കുമെന്നും...

യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൃക്ക വിൽക്കാൻ വിസമ്മതിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തീരദേശത്തെ വൃക്ക വിൽപന അന്വേഷിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നല്‍കി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയും മെഡിക്കല്‍...

രോഗബാധ 4,741, പോസിറ്റിവിറ്റി 8.72%, മരണം 28

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,309 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,741 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,144 പേരും കോവിഡ് മരണം...

വിധികൾ ഒരുപാട്, പക്ഷേ വഴിനീളെ ഫ്‌ളെക്‌സുകൾ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്‌ജി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫ്‌ളെക്‌സ്‌ ബോർഡുകൾ സ്‌ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്‌ളെക്‌സ്‌ ബോർഡുകൾ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും ജസ്‌റ്റിസ്‌ ദേവൻ...

‘ഒമൈക്രോൺ’: സംസ്‌ഥാനത്തും ജാഗ്രത, നിരീക്ഷണം ശക്‌തമാക്കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' വിദേശത്ത് കണ്ടെത്തിയ സാഹചര്യത്തിൽ സംസ്‌ഥാനത്തും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം അനുസരിച്ചുള്ള എല്ലാ നടപടി ക്രമങ്ങളും സംസ്‌ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും...
- Advertisement -