Fri, Nov 13, 2026
29 C
Dubai

കോവിഡ് മരണം; ധനസഹായ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം ആരംഭിച്ചു. സർക്കാരിന്റെ റിലീഫ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. www.relief.kerala.gov.in...

അട്ടപ്പാടി സന്ദര്‍ശനം ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി സന്ദര്‍ശനം ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ആയിരുന്നെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ലെന്നും തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അതെന്നും മന്ത്രി...

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മൂന്നുപേര്‍ക്ക് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കോവിഡ്...

‘ശുദ്ധമര്യാദകേട്’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ വിമർശിച്ച് എംഎം മണി

പൈനാവ്: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി. പാതിരാത്രി ഡാം തുറക്കുന്ന തമിഴ്‌നാട്‌ സർക്കാരിന്റെ നിലപാട് ശുദ്ധമര്യാദകേട് ആണെന്ന് അദ്ദേഹം പ്രതികരിച്ചു. മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ...

ജലനിരപ്പ് 2401 അടി; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

തൊടുപുഴ: ഇടുക്കി ഡാമിൽ ജലനിരപ്പ് 2401 അടിയായി ഉയർന്നു. ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 2403 അടിയിൽ എത്തിയാൽ റെഡ് അലർട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഷട്ടറുകൾ ആവശ്യമെങ്കിൽ തുറന്നേക്കും. സംസ്‌ഥാനത്ത്...

പരസ്യവിചാരണ: മാപ്പ് പറഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥ; സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിങ്ക് പോലീസ് ഉദ്യോഗസ്‌ഥയുടെ സത്യവാങ്മൂലം. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് വിശദീകരിച്ച പോലീസ് ഉദ്യോഗസ്‌ഥ രജിത തന്നെ ആശ്രയിച്ച് കഴിയുന്ന...

ക്ളബ്ഫൂട്ട്; നേരത്തെ കണ്ടെത്തി ചികിൽസിച്ചാല്‍ ആശ്വാസമാകും- മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ളബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിൽസ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്‍ട്ര കോണ്‍ഫറന്‍സ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം 1000...

രോഗബാധ 3,277, പോസിറ്റിവിറ്റി 7.21%, മരണം 30

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,412 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,277 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,833 പേരും കോവിഡ് മരണം...
- Advertisement -