Tue, Jun 30, 2026
33.3 C
Dubai

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായേക്കും; കേരളത്തിൽ ഇന്നും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെ തുടർന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്‌ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും അഞ്ച്...

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച...

സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനം; വിമർശിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: നടൻ ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ സിനിമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. യൂത്ത് കോൺഗ്രസിന്റെ ഈ പ്രഖ്യാപനത്തിലൂടെ ഒരു കലാരൂപത്തോടും തൊഴിൽ...

വഖഫ് ബോർഡിലെ നിയമനങ്ങൾ ഇനി പിഎസ്‌സിയ്‌ക്ക്; ബിൽ പാസാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടു. ബിൽ നിയമസഭ ശബ്‌ദവോട്ടോടെ പാസാക്കി. നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുസ്‌ലിങ്ങൾക്ക് മാത്രമാകും നിയമനമെന്നും മന്ത്രി വി അബ്‌ദു റഹ്‌മാൻ അറിയിച്ചു. നിയമനം...

ബസ് ചാർജ് വർധന; ഇടത് മുന്നണി യോഗത്തിൽ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ചുമതലപ്പെടുത്തുകയും ചെയ്‌തു. സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുടമകൾ നടത്താനിരുന്ന പണിമുടക്ക്...

പുരാവസ്‌തു തട്ടിപ്പ്; ഐജി ലക്ഷ്‌മണക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിൽ ട്രാഫിക് ഐജി ലക്ഷ്‌മണക്കെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്‌ഥിരീകരിച്ചു. ഐജിക്കെതിരായ നടപടി ശുപാർശ ആഭ്യന്തരവകുപ്പ്...

ജോജുവിനെതിരായ പ്രതിഷേധം; സിനിമാ ചിത്രീകരണം തടയില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിനിമ സർഗാത്‌മക പ്രവർത്തനമാണെന്നും, സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. കെപിസിസി...

ജോജുവിന്റെ കാർ തകർത്ത കേസ്; ഒളിവിൽ കഴിഞ്ഞ 2 പേർ കൂടി കീഴടങ്ങി

എറണാകുളം: കോൺഗ്രസിന്റെ വഴി തടയൽ സമരത്തിനിടെ പ്രതിഷേധം അറിയിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പിവൈ...
- Advertisement -