Sun, Sep 13, 2026
41 C
Dubai

കർഷകർക്ക് മുൻപിൽ ഫാസിസ്‌റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; കെ സുധാകരൻ

തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്‌റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍...

‘കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതി’; സുരേഷ് ഗോപി

കൊച്ചി: കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാണെന്ന് സുരേഷ് ഗോപി എംപി. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്‌തമായി പഠിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയിൽ...

കൊല്ലത്ത് ഡോക്‌ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്‌റ്റിൽ

കൊല്ലം: ജില്ലാ ആശുപത്രിയിൽ ഡോക്‌ടർമാർക്കും ജീവനക്കാർക്കും പോലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ആക്രമണം നടത്തിയ കേസിൽ രണ്ട് പേരെ...

ട്രാവൻകൂർ ഷുഗേഴ്‌സ് അഴിമതി; 4.6 ലക്ഷത്തോളം ലിറ്റർ സ്‌പിരിറ്റ്‌ കാണാനില്ലെന്ന് റിപ്പോർട്

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസിൽ നിന്ന് 4 ലക്ഷത്തിലധികം ലിറ്റർ സ്‌പിരിറ്റ് കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്. ജൂണിൽ നടന്ന സ്‌പിരിറ്റ് മോഷണത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയിലധികം രൂപയുടെ...

ചായക്കട നടത്തി 26 രാജ്യങ്ങൾ സഞ്ചരിച്ച വിജയൻ വിടപറഞ്ഞു

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഗ്രഹമുണ്ടെങ്കില്‍ ആർക്കും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ...

തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വപൂർണമായ ലോകനിർമ്മിതിയ്‌ക്കായി നടക്കുന്ന വർഗസമര ചരിത്രത്തിലെ സുപ്രധാന ഏടാണ് കർഷകർ രചിച്ചതെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക്...

കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജിആ‌ർ അനിൽ. കോവിഡ് കാലത്തെ സ്‌തംഭനാവസ്‌ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. കമ്പോളത്തിലെ വില...

കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലെങ്കിൽ കെഎസ്‌ആർടിസി സർവീസ് നിർത്തും

തിരുവനന്തപുരം: കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലാത്ത ട്രിപ്പുകൾ നിർത്തുമെന്ന് കെഎസ്‌ആർടിസി. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്‌കൂൾ, ഓഫിസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റ്...
- Advertisement -