വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് വ്യക്തമാക്കി മന്ത്രി എംവി ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന...
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി: എറണാകുളം നെട്ടൂരില് പ്രായപൂര്ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവ് കുത്തി പരിക്കേല്പ്പിച്ചു. നെട്ടൂര് ചക്കാലപ്പാടം റഫീഖിനാണ് (42) യുവാവിന്റെ ആക്രമണത്തില് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോൾ തൃപ്പൂണിത്തുറ...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിൽ പ്രവേശിച്ചേക്കും. തുടർന്ന് നാളെയോടെ ബംഗാൾ...
മോഡലുകളുടെ മരണം; സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഓഡി കാർ കസ്റ്റഡിയിൽ എടുക്കുകയാണ് ആദ്യ നടപടി....
പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...
മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്റ്റഡിയില് വിട്ടു
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില് വിട്ടു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് സൈജുവിനെ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
സൈജു...
ചേർത്തലയിൽ പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചേർത്തല: ചെങ്ങണ്ട പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തുമ്പോളി പീഡികപറമ്പിൽ സന്റോൺ ജോസഫ് ബാബുവിന്റെ മകൻ ഡേവിഡ് ജിൻസിന്റെ (24) മൃതദേഹമാണ് സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം...
സ്കൂൾ സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ല; ഓൺലൈൻ ക്ളാസുകൾ തുടരും
തിരുവനന്തപുരം: സ്കൂളുകളിലെ പ്രവര്ത്തി സമയം നീട്ടുന്ന കാര്യത്തില് അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. സ്കൂള് സമയം നീട്ടിയാലും ഓണ്ലൈന് ക്ളാസുകൾ തുടരും. അധ്യാപകരുടെയും വിദ്യാർഥികളുടെയും സൗകര്യം പരിഗണിച്ചുള്ള ക്രമീകരണം ഒരുക്കുമെന്നും...








































