അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്; രാത്രി പോസ്റ്റുമോർട്ടം കേരളത്തിൽ ഉടനില്ല
തിരുവനന്തപുരം: രാത്രിയിൽ പോസ്റ്റുമോർട്ടം നടത്താമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് കേരളത്തിൽ ഉടൻ നടപ്പാകില്ല. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഫോറൻസിക് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണം. ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ്...
ചികിൽസയും വിദ്യാഭ്യാസവും മുടങ്ങി; കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ ദുരിതം തുടരുന്നു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിയമനടപടികൾ തുടരുമ്പോഴും 12000ത്തിൽ അധികം വരുന്ന നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ തന്നെ. ആയിരങ്ങൾ മുതൽ കോടികൾ വരെ നിക്ഷേപിച്ചവർ പ്രതിമാസം പരമാവധി കിട്ടുന്ന 5000 രൂപയ്ക്കായുള്ള...
സഞ്ജിത്തിന്റെ കൊലപാതകം; അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കൊലപതകത്തിന് ശേഷം അക്രമികൾ രക്ഷപെട്ട കാറുകളിൽ ഒന്ന് തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. മൂന്ന് പേരെ ഇന്ന് ചോദ്യം ചെയ്യാൻ...
മഴ കുറഞ്ഞു; ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഇത് തുലാവർഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴയായിരിക്കും. നിലവിൽ ഇരട്ട ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ...
നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു
ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതിന് പിന്നാലെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. നിലവിൽ 2,399.10 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. കനത്ത മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്...
‘ചികിൽസ കിട്ടാന് 10 മിനിറ്റ് വൈകി’; വിദ്യാര്ഥിയുടെ മരണത്തില് ആശുപത്രിക്കെതിരെ ആരോപണം
ഇടുക്കി: ബൈക്ക് അപകടത്തില്പ്പെട്ട വിദ്യാര്ഥി മരിച്ചത് ചികിൽസ വൈകിയതിനെ തുടര്ന്നെന്ന് സഹപാഠികള്. കായംകുളം സ്വദേശി ഉണ്ണിക്കുട്ടന്റെ മരണത്തിലാണ് സഹപാഠികള് തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
തൊടുപുഴയിലെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വർഷ...
പുതിയ കാലത്തിന് അനുസൃതമായി ഭവന നയം പുതുക്കും; മന്ത്രി കെ രാജൻ
തിരുവനന്തപുരം: കേരളത്തില് അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും സാഹചര്യത്തില് പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യൂ–ഭവന നിര്മാണ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു.
കേരള സംസ്ഥാന...
മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങളില് ദുരൂഹതയില്ലെന്ന് പോലീസ്
കൊച്ചി: മുന് മിസ് കേരള അന്സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹമായി ഒന്നുമില്ലെന്ന് എറണാകുളം എഎസ്പി. കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടാണ് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം സിസിടിവി...








































