Wed, Sep 16, 2026
37 C
Dubai

കാർ തകർത്ത കേസ്; ജോജു നിയമ നടപടികളുമായി മുന്നോട്ട്

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധം ചോദ്യം ചെയ്‌തതിനെ തുടർന്ന് തന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നടൻ ജോജു ജോർജിന്റെ തീരുമാനം. കേസിൽ കക്ഷി ചേരുന്നതിനായി ജോജു...

കെഎസ്ആർടിസിയെ അവശ്യ സർവീസാക്കുന്നത് പരിഗണനയിൽ; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യൂണിയനുകൾ 48 മണിക്കൂർ...

6 വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല; ധനമന്ത്രി

തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്‌ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തത് കൊണ്ടാണ് ഇപ്പോൾ കുറക്കാത്തതെന്നും അദ്ദേഹം വാർത്താ...

പുതിയ ന്യൂനമർദ്ദത്തിനും സാധ്യത; സംസ്‌ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്‌തമാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഇപ്പോൾ മഴ കനക്കുന്നത്....

8ആം ക്‌ളാസ് വിദ്യാർഥികളും സ്‌കൂളിലേക്ക്; തിങ്കളാഴ്‌ച ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എട്ടാം ക്‌ളാസ് വിദ്യാർഥികൾക്ക് തിങ്കളാഴ്‌ച മുതൽ അധ്യയനം ആരംഭിക്കാൻ തീരുമാനം. 15ആം തീയതി മുതലാണ് ഇവർക്ക് ക്‌ളാസുകൾ ആരംഭിക്കാനിരുന്നത്. എന്നാൽ നാഷണൽ അച്ചീവ്‌മെന്റ് സർവേ 12ആം തീയതി മുതൽ ആരംഭിക്കുന്ന...

കെഎസ്ആർടിസി യൂണിയനുകൾ നിലപാട് കടുപ്പിക്കുന്നു; പണിമുടക്ക് നീട്ടി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ. ടിഡിഎഫിന് പുറമേ എഐടിയുസിയും പണിമുടക്ക് 48 മണിക്കൂറാക്കി ഉയർത്തി. നേരത്തെ 24 മണിക്കൂർ പണിമുടക്ക് നടത്താനാണ് എഐടിയുസി തീരുമാനിച്ചിരുന്നത്. എന്നാൽ നിലപാടുകൾ...

ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ

കണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവെച്ചു. ആർഎസ്‌എസ്‌ പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്‌റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ...

മരക്കാറിനായി സർക്കാർ ഇടപെടൽ; ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്‌റ്റ്‌ ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാൻ സിനിമാ...
- Advertisement -