രോഗബാധ 8,733, പോസിറ്റിവിറ്റി 10.12%, മരണം 118
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 94,151 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,733 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 9,855 പേരും കോവിഡ് മരണം...
‘റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ല’; കരാർ കമ്പനിയെ പുറത്താക്കി സർക്കാർ
കാസര്‍ഗോഡ്: റോഡ് നിർമ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ പുറത്താക്കി സർക്കാർ. കാസര്‍ഗോഡ് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.
2020 മേയ്...
‘പ്രകൃതി ദുരന്തത്തിൽ പോലും രാഷ്‌ട്രീയം കലർത്തുന്നു’; പ്രതിപക്ഷ നേതാവിനെതിരെ സിപിഐഎം
തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ പോലും വിഡി സതീശൻ രാഷ്‌ട്രീയം കലർത്തുന്നു എന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. പ്രതിപക്ഷ നേതാവിന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രകൃതിക്ഷോഭം നേരിടുന്നതിന്...
പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സർക്കാരിന് വീഴ്‌ച; കെ സുധാകരന്‍
തിരുവനന്തപുരം: പ്രളയ ദുരിതര്‍ക്ക് സമയബന്ധിതമായി ധനസഹായം നൽകുന്നതിൽ സംസ്‌ഥാന സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
2018ലെ...
ബെവ്‌കോ ഔട്ട്‍ലെറ്റുകളിലെ ക്യൂ; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ബെവ്‌കോ ഔട്ട്‍ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി. പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് കോടതി വിമർശിച്ചു.
മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനും...
ഉച്ചക്ക് ശേഷം കനത്ത മഴക്ക് സാധ്യത; സംസ്‌ഥാനത്ത് നാലായിരം പേർ ക്യാംപുകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉച്ചക്ക് ശേഷം കനത്ത മഴക്ക് സാധ്യത. മലയോര മേഖലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. രാത്രിയോടെ മഴ കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,...
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് (24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നരമാസം...
കാലടിയിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു
കൊച്ചി: കാലടി കാഞ്ഞൂർ പുതിയേടത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. തിരുനാരായണപുരം കുഴിപ്പറമ്പിൽ റെജിയെയാണ് വെട്ടിയത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
ബൈക്കിൽ വരികയായിരുന്ന റെജിയെ പിന്തുടർന്നെത്തിയ സംഘം ബൈക്ക്...








































