Fri, Sep 18, 2026
38 C
Dubai

രാജ്യസഭാ സീറ്റ്; കോൺഗ്രസ്‌ മൽസരിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മൽസരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മൽസരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്‌ഥാനാർഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി.കേരളത്തില്‍ നിന്നുള്ള...

സംസ്‌ഥാനത്തെ സ്‌ഥിതി മാറുന്നു, കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണം. 18 വയസിന് മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിൻ നൽകിയതോടെ...

പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; പിന്നാലെ നടപടി

തിരുവനന്തപുരം: പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. അലംഭാവം കാട്ടിയ ഉദ്യോഗസ്‌ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. നവംബർ ഒന്നിന് പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിൽ പൂർണമായി ഓൺലൈൻ...

രോഗബാധ 7,167, പോസിറ്റിവിറ്റി 10.99%, മരണം 14

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,158 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,167 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,439 പേരും കോവിഡ് മരണം...

ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടനകൾ പറഞ്ഞിട്ടില്ല; നിർമാതാക്കൾ

കൊച്ചി: ഏരീസ് തിയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം ഉണ്ടായിട്ടില്ലെന്ന് നിർമാതാക്കളുടെ സംഘടന. തിയേറ്റർ മാനേജർ റിലീസാകുന്ന സിനിമകളെ കുറിച്ച് വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായ പ്രചാരണം നടത്തിയെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. മുൻപും മാനേജർ...

ധാർമികമായി ശരിയല്ല; ഒടിടി റിലീസിന് എതിരെ മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന്...

രാജ്യസഭാ സീറ്റ്; ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിൽ ഉണ്ടാകുമെന്ന് എ വിജയരാഘവൻ അറിയിച്ചു. യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നതിന് പിന്നാലെ ജോസ് കെ മാണി...

നവംബർ 4 വരെ മഴ തുടരും; മലയോര മേഖലയിൽ ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: നവംബർ 4 വരെ കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചില ജില്ലകളിൽ യെല്ലോ...
- Advertisement -