Fri, Sep 18, 2026
37 C
Dubai

വൈദ്യുതാഘാതം; കൊല്ലത്ത് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം: ജില്ലയിൽ രണ്ട് വിദ്യാർഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിക്കോട് ടികെഎം എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായ കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപം പൊട്ടിവീണ...

വെള്ളപ്പൊക്കം തുടരുന്നു; കുട്ടനാട് താലൂക്കിൽ 50 സ്‌കൂളുകൾ ഉടൻ തുറക്കില്ല

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് വ്യക്‌തമാക്കി ജില്ലാ ഭരണകൂടം. കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകളാണ് നവംബർ ഒന്നാം തീയതി തുറക്കാത്തത്. അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തില്‍ കുട്ടനാട്,...

ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി മുന്നില്‍...

ആദ്യ രണ്ടാഴ്‌ച ഹാജർ ഇല്ല; ആശങ്കയുടെ ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ ആദ്യ രണ്ട് ആഴ്‌ചകളിൽ വിദ്യാർഥികൾക്ക് ഹാജർ...

സദാചാര ഗുണ്ടായിസം തടയാൻ നിയമം വേണം; സർക്കാരിന് ശുപാർശ

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിന് നിയമ നിർമാണം ശുപാർശ ചെയ്‌ത്‌ നിയമ പരിഷ്‌കരണ കമ്മീഷൻ. സദാചാര ഗുണ്ടായിസം തടയുക, അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുക തുടങ്ങിയവയ്ക്കും നിയമം നിർമിക്കണമെന്ന്...

രോഗബാധ 7,427, പോസിറ്റിവിറ്റി 10.5%, മരണം 62

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,709 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,427 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,166 പേരും കോവിഡ് മരണം...

ജലനിരപ്പ് താഴ്‌ത്താൻ ശ്രമം; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകളാണ് ഉയർത്തിയത്. ആദ്യം ഡാമിന്റെ 3 ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ്...

മണ്ഡലകാലത്ത് 25,000 പേർക്ക് ദർശനാനുമതി നൽകും; ദേവസ്വം മന്ത്രി

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. രണ്ടാഴ്‌ചക്കുള്ളിൽ മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ തീർഥാടകർക്ക് പ്രവേശന...
- Advertisement -