Sat, Sep 12, 2026
39 C
Dubai

സ്വാതന്ത്ര്യ ദിനാഘോഷം; സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലാണ് ഇക്കാര്യം. ഓഗസ്‌റ്റ് 15ന് രാവിലെ ഒമ്പത് മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം...

പ്രളയ പ്രതിരോധം; ‘കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ്’ നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: മഴക്കെടുതിയും പ്രളയവും ശാസ്‌ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ് (Kerala Flood Resilience Initiative) നടപ്പാക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്‌ധർ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്‌ച...

കണ്ണമ്മൂല വിഷ്‌ണു വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശിയും യുവമോർച്ച യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഇതിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം...

കാശിക്കെന്ന് കത്തെഴുതി നാടുവിട്ടു; ശിവസൂര്യയെ കാണാതായിട്ട് ഒരാഴ്‌ച പിന്നിട്ടു

കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കാണാതായിട്ട് ഒരാഴ്‌ച പിന്നിട്ടു. അന്വേഷണത്തിൽ ഒരു വിവരവും ലഭിച്ചില്ലെന്നാണ് വിവരം. ശിവസൂര്യയെ പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് കണ്ടു എന്ന വിവരം തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ...

രേഖകൾ ചോർന്ന സംഭവം; മാരാർജി ഭവനിലെ രണ്ട് ജീവനക്കാരെ പുറത്താക്കി

തിരുവനന്തപുരം: പാർട്ടിയുടെ സുപ്രധാന രേഖകളും വിവരങ്ങളും ചോർന്ന പശ്‌ചാത്തലത്തിൽ ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലെ ജീവനക്കാർ പുറത്ത്. രേഖകൾ പുറത്തായതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. മൂന്നുപേരെ...

കെഎസ്ആർടിസി ബസ് അപകടപ്പെടുത്താൻ ശ്രമം; മുട്ടയേറ്‌, അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ കർണാടക ബിഡദിയിൽ കെഎസ്ആർടിസി ബസ് അപകടപ്പെടുത്താൻ ആസൂത്രിത ശ്രമം. മൂന്നിലധികം പേർ ബസിന്റെ ചില്ലിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്നുതവണ മുട്ടയേറുണ്ടായി. ഈ സമയം ബസിൽ 12ഓളം യാത്രക്കാർ...

സവർക്കർ ക്വിസ് വിവാദം; അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത നടപടിക്ക് സ്‌റ്റേയില്ല

കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത സർക്കാർ നടപടി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി. വിവാദ ചോദ്യത്തിന്റെ പേരിൽ...

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി

തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്‌ജന നായർക്ക് നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രി വിഡി സതീശനാണ് ഉത്തരവ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്‌ജന ഉത്തരവ് കൈപ്പറ്റിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ...
- Advertisement -