Sat, Sep 19, 2026
32 C
Dubai

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30...

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ 29ന് രാവിലെ തുറക്കും

തിരുവനന്തപുരം: ജലനിരപ്പ് താഴാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം 29ആം തീയതി രാവിലെ 7 മണിയോടെ തുറക്കും. ഇത് സംബന്ധിച്ച് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനാണ് ഇക്കാര്യം...

എഎ റ​ഹീം ഡി​വൈ​എ​ഫ്‌ഐ ദേശീയ അധ്യക്ഷനാകും

തിരുവനന്തപുരം: ഡി​വൈ​എ​ഫ്‌ഐ സം​സ്‌ഥാ​ന അ​ധ്യ​ക്ഷ​ൻ എഎ റ​ഹീം ദേശീയ അധ്യക്ഷനാകും. ഡെൽഹിയിൽ ചേർന്ന സംഘടന ഫ്രാക്ഷൻ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. നാളെ ചേരുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും....

മഴ കനക്കുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് 137.75 അടിയായി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയത്. 137.75 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ മുതൽ 137.60 അടിയായി...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം; കേരളത്തില്‍ വ്യാപക മഴയ്‌ക്ക് സാധ്യത

കോഴിക്കോട്: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ച് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതിനാൽ കേരളത്തില്‍ ഒക്‌ടോബര്‍ 31 വരെ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്കും...

ലോക്ക്ഡൗൺ നിയന്ത്രണം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പകല്‍...

മുല്ലപ്പെരിയാർ ഡാം; പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച ഡിസംബറിൽ നടക്കും

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ച് ഇരു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ. ഡിസംബറിൽ ചെന്നൈയിൽ വച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും,...

രോഗബാധ 9,445, പോസിറ്റിവിറ്റി 11.42%, മരണം 93

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,689 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,445 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,723 പേരും കോവിഡ് മരണം...
- Advertisement -