Sun, Sep 20, 2026
38 C
Dubai

കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം

കൊച്ചി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പുതിയ അധ്യായന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. തങ്ങൾ ഒരുക്കിയ തോരണങ്ങൾ...

കള്ളപ്പണം വെളുപ്പിക്കൽ; ഇബ്രാഹിം കുഞ്ഞിന്റെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന്...

കുട്ടികളിൽ ആന്റിബോഡി ശക്‌തം; മലബാറിലെ രണ്ട് ജില്ലകൾ മുന്നിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികളിൽ കോവിഡ് ആന്റിബോഡി ശക്‌തമെന്ന് കണ്ടെത്തൽ. ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിലെത്തിയതായി ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേ വ്യക്‌തമാക്കുന്നു. കോവിഡ് വന്നുപോയതു...

പീഡനത്തിനിരയായ 10 വയസുകാരിയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ

കോട്ടയം: ചങ്ങനാശേരിയിൽ പീഡനത്തിനിരയായ ബാലികയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. 74 വയസുകാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പലചരക്ക്...

മോന്‍സൺ മാവുങ്കലിന്റെ മാനേജര്‍ ജിഷ്‌ണുവിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോന്‍സൺ മാവുങ്കലിന്റെ മാനേജര്‍ ജിഷ്‌ണുവിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10ന് ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. തന്റെ കൈവശമുള്ള...

ദത്ത് വിവാദത്തിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്റെ അവകാശ വാദവുമായി അമ്മ എത്തിയ വിവരം സർക്കാർ അഭിഭാഷകൻ...

മഴ കനത്തേക്കും, ഇടിമിന്നലിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനത്തേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തുലാവർഷത്തിന്...

6 മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം സംസ്‌ഥാനത്തെ സിനിമ തിയേറ്ററുകൾ ഇന്ന് തുറക്കും

കൊച്ചി: ആറ് മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം സംസ്‌ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകൾ തുറക്കും. ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം ആരംഭിക്കുക. ഇന്നും നാളെയും തിയേറ്റുകളിൽ അണുവിമുക്‌തമാക്കൽ പ്രവർത്തനങ്ങളാകും നടക്കുക. ജീവനക്കാർക്കുള്ള...
- Advertisement -