Mon, Sep 21, 2026
33 C
Dubai

കോർപ്പറേഷനിലെ നികുതി വെട്ടിപ്പ്; മുഖ്യപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി

തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിലെ മുഖ്യപ്രതി എസ് ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നേമം സോണൽ ഓഫിസിലെ സൂപ്രണ്ടാണ് എസ് ശാന്തി. നേമം സോണൽ ഓഫിസിൽ 27 ലക്ഷം...

കൊടകര കുഴല്‍പ്പണക്കേസ്; നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക്‌ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിൽ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നവംബര്‍ പതിനൊന്നിനകം നിലപാടറിയിക്കാന്‍ ഇഡിയ്‌ക്ക്‌ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിലപാടറിയിക്കാന്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും ജസ്‌റ്റിസ് കെ ഹരിപാല്‍ വ്യക്‌തമാക്കി. ഇഡിയ്‌ക്ക്‌ മറുപടി നല്‍കാന്‍...

തൊടുപുഴയില്‍ സൈക്കിൾ മറിഞ്ഞ് വിദ്യാർഥി മരിച്ചു

ഇടുക്കി: തൊടുപുഴയില്‍ വിദ്യാർഥി സൈക്കിൾ മറിഞ്ഞ് മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചക്ക് സൈക്കിളുമായി വെളിയിലിറങ്ങിയ എബിൻ നിയന്ത്രണം വിട്ട് പ്രകാശിൽ...

ആക്രമണവും ബലാൽസംഗ ഭീഷണിയും; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു

തിരുവനന്തപുരം: എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പോലീസാണ് കേസെടുത്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ,  അർഷോ, പ്രജിത്ത്, കെഎം...

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു

തൃശൂർ: ജില്ലയിലെ പറവട്ടാനിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂക്കര സ്വദേശി ഷെമീർ(38) ആണ് മരിച്ചത്. പറവട്ടാനി ചുങ്കത്തുവച്ചാണ് ഷെമീറിന് വെട്ടേറ്റത്. ഓട്ടോയിൽ എത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. സംഭവ...

പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; ജനന സർട്ടിഫിക്കറ്റിലും തിരിമറി

തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടത്തിയതായി കണ്ടെത്തൽ. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരും മേൽവിലാസവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ പിതാവ് കവടിയാർ...

‘എസ്‌വി പ്രദീപിന്റെ മരണത്തിൽ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണം’; സത്യവാങ്മൂലം

കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ പ്രമുഖ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപിന്റെ മാതാവ് ആർ വസന്തകുമാരി സമർപ്പിച്ച ഹരജിയിലാണ്...

രോഗബാധ 9,361, പോസിറ്റിവിറ്റി 11.64%, മരണം 99

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,393 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,361 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,401 പേരും കോവിഡ് മരണം...
- Advertisement -