Wed, Jul 8, 2026
35.4 C
Dubai

സാമ്പത്തിക പ്രതിസന്ധി; സഹായം ആവശ്യപ്പെട്ട് സർക്കാരിന് ദേവസ്വം ബോർഡിന്റെ കത്ത്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാരിന് ദേവസ്വം ബോർഡ് കത്ത് അയച്ചു. ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും,...

ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിന് ഒപ്പം നിന്നേനെ; പികെ കൃഷ്‌ണദാസ്‌

തിരുവനന്തപുരം: രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിനൊപ്പം ചേർന്ന് പ്രവർത്തിച്ചേനെ എന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്‌. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് പികെ കൃഷ്‌ണദാസിന്റെ പരാമർശം. ഹിന്ദുവാണെന്ന് ഗാന്ധിജി...

‘സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു’; മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത

വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി. അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌ത ലക്കിടി ചെക്ക്...

അനധികൃത സ്വത്ത്‌ സമ്പാദനം; കെ സുധാകരന് എതിരെ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി....

പിഡബ്ള്യൂഡി റെസ്‌റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങൾക്കും പ്രവേശനം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പൊതുമരാമത്ത് വകുപ്പിന്റെ റെസ്‌റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റെസ്‌റ്റ് ഹൗസ് ബുക്കിംഗിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. ഭക്ഷണത്തിനും, താമസ സൗകര്യങ്ങൾക്കുമായി...

ഗാന്ധി ജയന്തി; യാത്രാ നിരക്കിൽ 50 ശതമാനം ഇളവുമായി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോയിൽ ഗാന്ധി ജയന്തി ദിനമായ ഇന്ന് എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ്. മെട്രോ സർവീസ് ജനകീയമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. മാനസിക വെല്ലുവിളി...

മോൻസന്റെ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്ത് അന്വേഷണ സംഘം

കൊച്ചി: മോൻസൺ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ടീമാണ് വസ്‌തുക്കൾ പിടിച്ചെടുത്തത്. ശിൽപ്പി സുരേഷ് മോൻസന് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും റെയ്‌ഡിൽ കണ്ടെത്തി. പുലർച്ചയോടെ...

സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി; വിപുലമായ പരിപാടികളുമായി കോൺഗ്രസ്‌

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി കോൺഗ്രസ് വിപുലമായി ആഘോഷിക്കുന്നു. സംസ്‌ഥാനതല ഉൽഘാടനം ഇന്ന് കോഴിക്കോട് തുറയൂരിൽ. അടുത്ത വർഷം ഓഗസ്‌റ്റ് 15 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 10 മാസത്തിലധികം...
- Advertisement -