Wed, Jul 8, 2026
34.5 C
Dubai

നിഥിനയുടെ കൊലപാതകം ആസൂത്രിതം; കോളേജ് പ്രിൻസിപ്പാൾ

കോട്ടയം: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പാലാ പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ളാസ് ഇല്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാംപസിൽ വരാറില്ല. ഇരുവരും...

ന്യൂമോകോക്കൽ; കുഞ്ഞുങ്ങളുടെ വാക്‌സിനേഷന് തുടക്കമായി

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) സംസ്‌ഥാനതല ഉൽഘാടനം തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ന്യൂമോകോക്കല്‍...

വാക്കേറ്റത്തിന് പിന്നാലെ ആക്രമണം; നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ച്

പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഭിഷേഖ് സഹപാഠിയായ നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ വ്യക്‌തമാക്കി. കസ്‌റ്റഡിയിലുള്ള...

മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്

കൊച്ചി: മോൻസന്റെ കൈവശമുള്ള വസ്‌തുക്കൾ വ്യാജമെന്ന് സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും. ഇതിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് കൈമാറി. അതിനിടെ ബെംഗളൂരു വ്യവസായിയെയും മോൻസണ്‍ തട്ടിപ്പിന് ഇരയാക്കിയതിന്റെ വിവരങ്ങൾ...

സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത്‌ ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സന്നദ്ധ രക്‌തദാന ദിനത്തില്‍ രക്‌തം ദാനം ചെയ്‌ത്‌ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ളഡ് ബാങ്കിലാണ് മന്ത്രി രക്‌തം ദാനം ചെയ്‌തത്. രക്‌ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന...

സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു; പ്രതി പോലീസ് കസ്‌റ്റഡിയിൽ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോള്‍ ആണ് മരിച്ചത്. പ്രതി വൈക്കം സ്വദേശി അഭിഷേകിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നുമിറങ്ങിയ...

ബന്ധുനിയമനം; കെടി ജലീലിന് തിരിച്ചടി, ഹരജി പിൻവലിച്ചു

ന്യൂഡെൽഹി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്‌ത ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്‌ത ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം...

മുൻ ചീഫ് സെക്രട്ടറി സിപി നായർ അന്തരിച്ചു

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായർ അന്തരിച്ചു. 81 വയസായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷൻ അംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് ശാന്തികവാടത്തിൽ. സാഹിത്യകാരൻ എൻപി ചെല്ലപ്പൻ നായരുടെ മകനാണ്. ഏതാനും കാലം...
- Advertisement -