നയാപൈസ കൈയ്യിലില്ല, പാസ്‌പോർട്ട് ഇല്ല; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി മോൻസൺ
തിരുവനന്തപുരം: നയാപൈസ കൈയ്യിലിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൻസൺ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൺ...
മോന്‍സൺ മാവുങ്കൽ തട്ടിപ്പ്; പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി
ആലപ്പുഴ: മോന്‍സൺ മാവുങ്കലിന്റെ പുരാവസ്‌തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പോലീസ് ആവശ്യപ്പെട്ടാല്‍ പുരാവസ്‌തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും...
നിയമസഭാ സമ്മേളനം ഒക്‌ടോബർ നാല് മുതൽ ആരംഭിക്കുമെന്ന് സ്‌പീക്കർ
തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ഒക്‌ടോബർ നാലിന് തുടങ്ങുമെന്ന് കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. മൂന്നാം സമ്മേളനം പൂർണമായും നിയമ നിർമ്മാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നവംബർ 12 വരെയാണ് സമ്മേളന...
കോവിഡ് മരണം; നഷ്‌ട പരിഹാരത്തിനായി ഒക്‌ടോബർ 10 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ നഷ്‌ട പരിഹാരം നൽകാനുള്ള സംസ്‌ഥാന മാർഗ നിർദ്ദേശം തയ്യാറായി. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്‌ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്‌ടോബർ 10 മുതൽ...
പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാവും
കോന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്‌ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കി കൊണ്ടാണ് ഉത്തരവ്. ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിലാണ് ഡോക്‌ടർമാരെ മെഡിക്കൽ കോളേജ്...
എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനം; വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021-22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത്...
കേന്ദ്രഫണ്ട് നിലച്ചു; കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം ആശങ്കയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന കോവിഡ് ബ്രിഗേഡിന്റെ സേവനം സാമ്പത്തിക പ്രതിസന്ധിയില്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള ഫണ്ട് കേന്ദ്രം നിര്‍ത്തലാക്കി. നിലവിലുള്ള ഫണ്ടില്‍ ഇന്നുകൂടി മാത്രമാണ് ഇവര്‍ക്ക്...
മുട്ടിൽ മരംമുറി; അന്വേഷണം മന്ദഗതിയിൽ, കുറ്റംപത്രം സമർപ്പിക്കുന്നത് നീളുന്നു
വയനാട്: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം മന്ദഗതിയിൽ. മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതോടെയാണ് നടപടികൾ വൈകിയത്. കുറ്റംപത്രം സമർപ്പിക്കുന്നത് നീണ്ടാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ...








































