കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ
ന്യൂഡെൽഹി: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ വൈദ്യുതി പ്രതിസന്ധി കൂടൂതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഡെൽഹിയിൽ പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. വിഷയം ചെയ്യാൻ യുപി സർക്കാർ അടിയന്തര യോഗം വിളിച്ചു. എന്നാൽ,...
നടൻ നെടുമുടി വേണുവിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ
തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് മന്ത്രി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്‌റ്റിൽ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മൂന്ന് ഭരണ സമിതി അംഗങ്ങൾ കൂടി അറസ്‌റ്റിൽ. ദിനേശ് എം, നാരായണൻ, അസ്‌ലം എഎം എന്നിവരാണ് അറസ്‌റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ...
അവസാന സിനിമയിലും ഒന്നിച്ച്; നഷ്‌ടമായത് വല്യേട്ടനെയെന്ന് പ്രിയദർശൻ
തിരുവനന്തപുരം: അന്തരിച്ച അതുല്യ കലാകാരൻ നെടുമുടി വേണുവിനെ അനുസ്‌മരിച്ച് സംവിധായകൻ പ്രിയദർശൻ. നഷ്‌ടപ്പെട്ടത് ജ്യേഷ്‌ഠതുല്യനായ വ്യക്‌തിയെയാണെന്ന് പ്രിയദർശൻ പറഞ്ഞു. മുപ്പതിലേറെ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചത്.
പ്രിയദർശൻ സംവിധാനം ചെയ്‌ത ആദ്യത്തെ സിനിമയായ പൂച്ചയ്‌ക്കൊരു...
ഈരാറ്റുപേട്ട; നഗരസഭാ അധ്യക്ഷ സ്‌ഥാനം നിലനിർത്തി യുഡിഎഫ്
ഈരാറ്റുപേട്ട: നഗരസഭാ അധ്യക്ഷ സ്‌ഥാനം യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സുഹ്റ അബ്‌ദുൽ ഖാദർ വീണ്ടും നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്‌ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സുഹ്‌റയ്‌ക്ക് നേരത്തെ രാജി...
നെടുമുടി വേണു വിടവാങ്ങി; മൺമറഞ്ഞത് അഭ്രപാളിയിലെ അനശ്വരനടൻ
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഒരാളായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....
വിഴിഞ്ഞം പുലിമുട്ട് നിർമാണം വൈകിയത് തിരിച്ചടിയായി; മന്ത്രി
തിരുവനന്തപുരം: പുലിമുട്ട് നിർമാണം തീരാത്തതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം വൈകുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിൽ. തുറമുഖ നിർമാണം വൈകുന്നത് ചോദ്യം ചെയ്‌ത് കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന്...
ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മനോജ് പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ...








































