നെതർലൻഡിൽ പോയി പഠിച്ചതിന്റെ തുടർനടപടി ആർക്കുമറിയില്ല; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്
കൊച്ചി: ദുരന്ത നിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത്...
കിടപ്പുരോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊന്ന സംഭവം; ഭാര്യ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട ഗോപിയുടെ ഭാര്യ സുമതി പോലീസിനോട് കുറ്റം സമ്മതിച്ചു. പക്ഷാഘാതം മൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സുമതി മൊഴി...
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’; കുറിപ്പെഴുതി ഹോട്ടലുടമ ജീവനൊടുക്കി
കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടൽ ഉടമ സരിൻ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നിൽ ചാടിയായിരുന്നു ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി...
മഴ മുന്നറിയിപ്പ്; എറണാകുളത്ത് ക്വാറികളുടെ പ്രവർത്തനം 24 വരെ നിർത്താൻ ഉത്തരവ്
കൊച്ചി: കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാവിധ ക്വാറി പ്രവർത്തനങ്ങളും നിർത്തി വയ്ക്കണമെന്ന് ഉത്തരവിട്ട് എറണാകുളം കളക്ടർ ജാഫർ മാലിക്. 24ആം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
മേൽ...
മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ 23 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കര കവിഞ്ഞൊഴുന്നതിനും സാധ്യത...
സിവിൽ സർവീസിൽ അഴിമതി ശാപമായി തന്നെ തുടരുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സിവില് സര്വീസ് മേഖലയില് അഴിമതി ശാപമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി. സിവില് സര്വീസ് മെച്ചപ്പെടുത്തുന്നതിന് ഒപ്പം സോഷ്യല് ഓഡിറ്റിന് വിധേയമാക്കണമെന്നും അഴിമതിക്കാരോട് സര്ക്കാര് വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ജിഒ അസോസിയേഷനും...
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; നാളെ മുതൽ മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ നാളെ മുതൽ വെള്ളിയാഴ്ച വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച...
പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിസംഘം; അറസ്റ്റ്
തിരുവനന്തപുരം: ലോഡ്ജിൽ പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
കിള്ളിപ്പാലത്തെ കിള്ളി...








































