Fri, Jul 10, 2026
31.4 C
Dubai

വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; ഒന്നാം ഡോസ് 88.94 ശതമാനം കഴിഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്‌ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രജിസ്‌ട്രാർ ജനറല്‍ ഓഫിസിന്റെയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോർട് പ്രകാരം...

രോഗബാധ 19,325, പോസിറ്റിവിറ്റി 15.96%, മരണം 143

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,070 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,325 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 27,266 പേരും കോവിഡ് മരണം...

മാലിന്യവണ്ടി ഓടിക്കാൻ കെഎസ്‌ആർടിസി ഡ്രൈവർമാർ; വിവാദ നീക്കത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: തദ്ദേശസ്‌ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്‌ആർടിസി ബസുകളെയും ഡ്രൈവർമാരേയും വിട്ടുനൽകാൻ തയ്യാറാണെന്ന കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ ശുപാർശയ്‌ക്ക് എതിരെ പ്രതിഷേധം. കെഎസ്‌ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകൾ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. 82 വയസായിരുന്നു. ഇംഗ്‌ളീഷ്, മലയാളം പത്രപ്രവർത്തനത്തിൽ വ്യക്‌തിമുദ്ര പതിപ്പിച്ച മാദ്ധ്യമപ്രവർത്തകനായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു ഇദ്ദേഹം. ഇന്ത്യൻ...

ഒക്‌ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് ‘പിസിവി’ വാക്‌സിനും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഒക്‌ടോബര്‍ മുതല്‍ സംസ്‌ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പിസിവി) ആണ് അടുത്ത...

ഗർഭിണിയ്‌ക്ക് ചികിൽസ നിഷേധിച്ച സംഭവം; വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: ഗർഭസ്‌ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്. ഇത്...

കട ഒഴിപ്പിക്കാൻ ഉദ്യോഗസ്‌ഥരെത്തി; തട്ടുകട ഉടമ ആത്‌മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ തട്ടുകട ഉടമയായ വയോധികൻ ആത്‌മഹത്യക്ക് ശ്രമിച്ചു. കൊല്ലം - തേനി പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച രാവിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് തട്ടുകട ഉടമയായ കണിയാരിക്കൽ വീട്ടിൽ വേണു (60) ആത്‌മഹത്യാശ്രമം...

പ്ളസ് വൺ പരീക്ഷ; സംസ്‌ഥാനത്ത് ഈ മാസം 24 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദ്യവർഷ വിദ്യാർഥികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷാ ടൈം ടേബിൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. ഈ മാസം 24ആം തീയതി ആരംഭിച്ച്...
- Advertisement -