Thu, Sep 24, 2026
31 C
Dubai

പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസൺ മാവുങ്കൽ റിമാൻഡിൽ

കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 9 വരെയാണ് മോൻസനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്...

നിഥിന കൊലപാതകം; പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് പരിസരത്ത് കൃത്യം നടത്തിയ സ്‌ഥലവും കൊലപാതകത്തിന് ശേഷം പോയി ഇരുന്ന സ്‌ഥലങ്ങളും...

തിരുവനന്തപുരത്ത് 104 കടന്ന് പെട്രോൾ; സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില. തിരുവനന്തപുരത്ത് ശനിയാഴ്‌ച പെട്രോൾ വില 36 പൈസ കൂടി. ഒരു ലിറ്റർ പെട്രോളിന് ജില്ലയിൽ 104.19 രൂപയാണ് വില. ഡീസലിന് 41 പൈസ കൂടി 97.16 രൂപയുമായി....

മോൻസൺ കേസ്; തട്ടിപ്പുകാർക്കൊപ്പം ഉദ്യോഗസ്‌ഥർ നൃത്തം ആടുന്നുവെന്ന് വി മുരളീധരൻ

കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി മോൻസൺ മാവുങ്കലുമായി അടുപ്പമുള്ള പ്രവാസി വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി എന്ത് ബന്ധമാണുള്ളതെന്ന് മുരളീധരൻ ചോദിച്ചു. മോൻസനെ...

വന്യമൃഗശല്യം തടയാൻ ശക്‌തമായ നടപടികൾ, 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി; മുഖ്യമന്ത്രി

തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി...

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം അടഞ്ഞ അധ്യായം; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരാള്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞാല്‍ അത് പോസ്‌റ്റുമോര്‍ട്ടം ചെയ്യുന്ന പതിവില്ല. അദ്ദേഹം പാർട്ടി വിടുന്നുവെന്ന കത്ത് തന്ന്...

ഹരിതയ്‌ക്ക്‌ പുതിയ മാർഗരേഖ; കോളേജ് കമ്മിറ്റികൾ മാത്രമായി പരിമിതപെടുത്തും

കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ധാരണയായി. ഹരിതയില്‍ ഉണ്ടായ...

രക്‌തം വാർന്ന് മരണം; നിഥിന മോളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പെൺകുട്ടിയുടെ കഴുത്തിലേറ്റ മുറിവ് ആഴവും വീതിയുമേറിയതാണെന്ന് ആണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. രക്‌തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്‌തം വാർന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ...
- Advertisement -