Thu, Sep 24, 2026
31 C
Dubai

ഗാന്ധി ജയന്തി; യാത്രാ നിരക്കിൽ 50 ശതമാനം ഇളവുമായി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോയിൽ ഗാന്ധി ജയന്തി ദിനമായ ഇന്ന് എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ്. മെട്രോ സർവീസ് ജനകീയമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. മാനസിക വെല്ലുവിളി...

മോൻസന്റെ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്ത് അന്വേഷണ സംഘം

കൊച്ചി: മോൻസൺ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ടീമാണ് വസ്‌തുക്കൾ പിടിച്ചെടുത്തത്. ശിൽപ്പി സുരേഷ് മോൻസന് നിർമ്മിച്ച് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും റെയ്‌ഡിൽ കണ്ടെത്തി. പുലർച്ചയോടെ...

സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി; വിപുലമായ പരിപാടികളുമായി കോൺഗ്രസ്‌

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി കോൺഗ്രസ് വിപുലമായി ആഘോഷിക്കുന്നു. സംസ്‌ഥാനതല ഉൽഘാടനം ഇന്ന് കോഴിക്കോട് തുറയൂരിൽ. അടുത്ത വർഷം ഓഗസ്‌റ്റ് 15 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 10 മാസത്തിലധികം...

നിഥിനയെ കൊലപ്പെടുത്താൻ പ്രതി പുതിയ ബ്‌ളേഡ് വാങ്ങിയതായി മൊഴി

കോട്ടയം: വിദ്യാർഥിനി നിഥിനയെ കൊലപ്പെടുത്താൻ പ്രതി അഭിഷേഖ് പുതിയ ബ്‌ളേഡ് വാങ്ങിയതായി മൊഴി. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്‌ളേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഒരാഴ്‌ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്‌ളേഡ്...

മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് സംശയം; പാലാ ബിഷപ്പ്

കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ തന്റെ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയുണ്ടെന്നാണ് ബിഷപ്പ് ദീപിക പത്രത്തിലെ ലേഖനത്തിൽ പറയുന്ന്. ഗാന്ധി ജയന്തിയുടെ...

മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം ഇന്ന്; ചന്ദ്രിക, ഹരിത വിഷയങ്ങൾ ചർച്ചയാകും

മലപ്പുറം: നേരത്തെ അഞ്ച് തവണ മാറ്റിവെച്ച മുസ്‌ലിം ലീഗിന്റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുസ്‌ലിം ലീഗിന്റെ ആദ്യ പ്രവർത്തക സമിതി യോഗമാണ് ഇന്ന് മലപ്പുറത്ത്...

സംസ്‌ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്....

കോവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്‌ക്ക്‌ 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് യോഗം പരിഗണിക്കും. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും. ഈ...
- Advertisement -