Fri, Jul 10, 2026
35.7 C
Dubai

പിഡിപിയുടെ പ്രമുഖ നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. ഏറെ കാലമായി അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. പിഡിപിയുടെ...

‘അടിയുറച്ച പോരാളി’; കനയ്യ കുമാർ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ തള്ളി കാനം

തിരുവനന്തപുരം: സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫേസ്ബുക്ക് പോസ്‌റ്റിലാണ് മാദ്ധ്യമ വാര്‍ത്തകളെ അദ്ദേഹം...

രോഗബാധ 22,182, പോസിറ്റിവിറ്റി 18.26%, മരണം 178

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,486 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,182 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 26,563 പേരും കോവിഡ് മരണം...

വിവാദ പാഠഭാഗങ്ങളിൽ മാറ്റം വരുത്തുമെന്ന് വൈസ് ചാൻസലർ; സിലബസിൽ പോരായ്‌മ

കണ്ണൂർ: എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ. വിവാദമായ മൂന്നാം സെമസ്‌റ്ററിലെ പാഠഭാഗം മാറ്റങ്ങൾ വരുത്തി നാലാം സെമസ്‌റ്ററിൽ ഉൾപ്പെടുത്തുമെന്ന്...

മയ്യനാട് ബാങ്ക് തട്ടിപ്പിൽ അന്വേഷണം നടത്താൻ സഹകരണ വകുപ്പ്

കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷണവിധേയമാക്കും. ക്രമക്കേടിൽ മുൻ ജീവനക്കാരുടെ പങ്കും അന്വേഷിക്കും. ഒരുമാസത്തിനകം...

ചന്ദ്രിക കേസ്; പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ സാക്ഷിയായാണ് ഇഡി വിളിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും...

കോവിഡ്; സർക്കാർ ജീവനക്കാർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്‌ചയിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്‌താൽ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ബാധിച്ച്...

സംസ്‌ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇതോടെ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്‌തി പ്രാപിച്ച് അതിതീവ്ര...
- Advertisement -