പാർട്ടിക്കുള്ളിൽ പ്രശ്‌നമില്ല; നേതാക്കളുടെ പരാതി പരിഹരിച്ച് മുന്നോട്ടുപോകും- വിഡി സതീശന്‍
കാസര്‍ഗോഡ്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കള്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ്...
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പ്രഡിഡണ്ടും ഉൾപ്പടെ നൂറോളം പേർ സിപിഐയിൽ
തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ നൂറോളം സിപിഎം പ്രാദേശിക നേതാക്കള്‍ സിപിഐയിലേക്ക്. മുന്‍ ലോക്കല്‍ സെക്രട്ടറിയും ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കെ സുഭാഷ് ഉൾപ്പടെ ഉള്ളവരാണ് സിപിഎം വിട്ടത്. കടയ്‌ക്കാവൂരില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ...
കൊടകര കുഴൽപ്പണ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി. പ്രതി ബാബു, ബാബുവിന്റെ ഭാര്യ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം.
കവർച്ച...
മുട്ടിൽ മരംമുറി കേസ്; തെളിവുകൾ ശക്‌തം, പ്രതികൾക്ക് ജാമ്യമില്ല
കൊച്ചി: മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്‌റ്റിന്‍ സഹോദരൻമാരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. തെളിവുകള്‍ ശക്‌തമാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യ ഹരജി തള്ളിയത്. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ്‌കുട്ടി...
മോന്‍സണ്‍ ബലാൽസംഗ കേസിലെ ഇരയെ ഭീഷണിപ്പെടുത്തി; പരാതി
കൊച്ചി: ബലാൽസംഗ കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തന്റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാൽസംഗ പരാതി പിന്‍വലിക്കാന്‍ മോന്‍സണ്‍ ഇടപെട്ടതായാണ് ആരോപണം.
നഗ്‌ന വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍...
സ്‌കൂൾ തുറക്കൽ; ഒക്‌ടോബർ അഞ്ചോടെ മാർഗ നിർദ്ദേശം പുറത്തിറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അടച്ച് പൂട്ടിയ സ്‌കൂൾ തുറക്കുന്നതിൽ ഒക്‌ടോബർ അഞ്ചോടെ മാർഗ നിർദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിന് മുന്നോടിയായി അധ്യാപക- വിദ്യാർഥി സംഘടനകളുടെ യോഗവും കളക്‌ടർമാരുടെ യോഗവും...
സംസ്‌ഥാനത്തെ 11 റിലേ കേന്ദ്രങ്ങള്‍ ദൂരദര്‍ശന്‍ പൂട്ടുന്നു
തിരുവനന്തപുരം: ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു. ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് നീക്കം.
ഭൂതല സംപ്രേക്ഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് തീരുമാനം. ഇതോടെ സംസ്‌ഥാനത്തിനി തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രം മാത്രമാകും ഉണ്ടാവുക.
കാഞ്ഞങ്ങാട്, കണ്ണൂര്‍,...
യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവം; പോലീസ് ഇടപെട്ടില്ലെന്ന് ആരോപണം
കൊല്ലം: കുളത്തൂപ്പുഴയില്‍ പരസ്യമായി യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം. മർദ്ദനത്തിന് ഇരയായ സജികുമാറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള...








































