Thu, Sep 24, 2026
36 C
Dubai

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴ തു‌ടരുന്നു

തിരുവനന്തപുരം: കേരളത്തിൽ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിലും ശക്‌തമായ...

മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്‌റ്റിന്‍ സഹോദരൻമാരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ...

മുഖ്യമന്ത്രിക്ക് ഭീഷണി; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍...

സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ-ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ബസ് സർവീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചര്‍ച്ച. യാത്രക്കായി കെഎസ്ആർടിസിയുടെ ബോണ്ട് സർവീസുകൾ വേണമെന്ന ആവശ്യം പല...

കൊടകര കേസ് തുടരന്വേഷണം; ചോദ്യംചെയ്യല്‍ ഇന്ന് ആരംഭിക്കും

തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പോലീസ് ക്ളബ്ബില്‍ ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ്...

മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്താൻ സാധിക്കില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്ന് ആവര്‍ത്തിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി താരീഖ് അന്‍വറുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

പോലീസ് ഉദ്യോഗസ്‌ഥന്റെ വീട് കയറി അതിക്രമം; ഒരാൾ അറസ്‌റ്റിൽ

കയ്‌പമംഗലം: പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലിത്തകർത്ത കേസിൽ ഒരാൾ അറസ്‌റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28) ആണ് അറസ്‌റ്റിലായത്‌. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. കാട്ടൂർ പോലീസ് സ്‌റ്റേഷനിലെ സ്‌പെഷ്യൽ...

കെഎസ്‌ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി

തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ലോ ഫ്ളോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ- ബൈക്ക്, ഇ- സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി...
- Advertisement -