Thu, Sep 24, 2026
36 C
Dubai

നിലപാടിൽ ഉറച്ചുതന്നെ; വിഎം സുധീരൻ

തിരുവനന്തപുരം: എഐസിസിയിൽ നിന്നും കെപിസിസി രാഷ്‌ട്രീയ കാര്യ സമിതിയിൽ നിന്നും രാജിവെച്ച തീരുമാനത്തില്‍ ഉറച്ചു നിൽക്കുന്നുവെന്ന് വിഎം സുധീരൻ. ഹൈക്കമാൻഡ് നടപടികള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ചര്‍ച്ചക്ക് ശേഷം വിഎം സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതേസമയം...

ജലനിരപ്പ് ഉയരുന്നു; മണിയാർ ബാരേജിലും, മൂഴിയാർ ഡാമിലും ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയർന്നു. മൂഴിയാർ ഡാമിൽ ജലനിരപ്പ് 192.63 ആയി...

കോവിഷീൽഡ്‌ ഇടവേള കുറയ്‌ക്കൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല

കൊച്ചി: കോവിഷീൽഡ്‌ വാക്‌സിൻ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. രണ്ട് കോവിഷീൽഡ്‌ വാക്‌സിനുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ...

മോൻസണ് സുരക്ഷ, പോലീസിന് നാണക്കേട്; ബീറ്റ് ബോക്‌സ്‌ എടുത്തുമാറ്റി

കൊച്ചി: പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് സുരക്ഷയൊരുക്കിയത് കേരളാ പോലീസിന് നാണക്കേടായി. മോൻസണിന്റെ കൊച്ചിയിലെയും ചേർത്തലയിലെയും വീടുകളിൽ പോലീസ് ബീറ്റ്‌ ബോക്‌സ്‌ സ്‌ഥാപിച്ചിരുന്നു. തട്ടിപ്പുകേസിൽ മോൻസൺ പിടിയിലായതോടെ ഇന്ന്...

രോഗബാധ 11,699, പോസിറ്റിവിറ്റി 14.56%, മരണം 58

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,372 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,951 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,763 പേരും കോവിഡ് മരണം...

ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രം; മോൻസണ് കേരളാ പോലീസിന്റെ സുരക്ഷയും

തിരുവനന്തപുരം: പുരാവസ്‌തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ക്രൈം ബ്രാഞ്ച്. മോൻസണിന്റെ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും ലാപ്‌ടോപ്പും കംപ്യൂട്ടറും സ്‌ഥിരമായി...

ഗുലാബ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരും, 2 ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ശക്‌തമായ മഴ തുടരാനുള്ള സാധ്യത ഉണ്ടെന്നാണ് ഇന്ന് വൈകുന്നേരം പുറത്തുവിട്ട കാലാവസ്‌ഥാ ബുള്ളറ്റിനിൽ...

അടുത്ത മാസം മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: ഒക്‌ടോബർ ഒന്നാം തീയതി മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കോവിഡ് വ്യാപനത്തിന് മുൻപ് ഈടാക്കിയിരുന്ന നിരക്കിലേക്കാണ് അടുത്ത മാസം മുതൽ മാറ്റം...
- Advertisement -