Thu, Sep 24, 2026
35 C
Dubai

മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്നും ബോട്ട് വാങ്ങിയതായി സൂചന; അന്വേഷണം

കൊല്ലം: മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശ്രീലങ്കന്‍ തമിഴരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമേശ്വരം...

കാലവര്‍ഷം സജീവമാകും; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് കാറ്റും കാലവര്‍ഷവും ശക്‌തമാകും. ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചിലിന് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്‌ച വരെ വിവിധ ജില്ലകളില്‍...

കെ- റെയിൽ; യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിൻമാറി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ- റെയിലില്‍ യുഡിഎഫിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-റെയിലിനെതിരായ യുഡിഎഎഫ് നിലപാട് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അര്‍ധ അതിവേഗ കെ- റെയില്‍ പദ്ധതി സംസ്‌ഥാനത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-...

നേവിസിന്റെ ഹൃദയം കോഴിക്കോട് എത്തിച്ചു; ശസ്‌ത്രക്രിയ പുരോഗമിക്കുന്നു

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിൽ എത്തിച്ചു. ശസ്‌ത്രക്രിയ പുരോഗമിക്കുകയാണ് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്...

കോവിഡ്; റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതൽ മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ വിതരണം ചെയ്‌തത്‌ മൂന്നരക്കോടി ഡോസ് വാക്‌സിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്‌സിന്‍ വിതരണം 91.31 ശതമാനമാണ് പൂര്‍ത്തിയായത്. ചെറുപ്പക്കാര്‍ക്കിടയിൽ രോഗം വീണ്ടും റിപ്പോര്‍ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട,...

നോക്കുകൂലി ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ചവറ മുകുന്ദപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു, വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശം കഴിഞ്ഞ ദിവസം...

പുറത്തിറങ്ങാനുള്ള നിബന്ധനകൾ  ഒഴിവാക്കി; ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുറത്തിറങ്ങുന്നതിനുള്ള നിബന്ധനകൾ  ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ, രോഗമുക്‌തി സർട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ഇന്ന് കോവിഡ്...

അനധികൃത മരംമുറി; എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച്. എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തണമെന്ന് മേധാവി എസ് ശ്രീജിത്ത് ഉത്തരവിട്ടു. സംസ്‌ഥാനത്തെ...
- Advertisement -